Browsing: KERALA

കൊച്ചി: ദേശീയപാതയിൽ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. അങ്കമാലിക്കടുത്ത് അത്താണിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. പറവൂർ സ്വദേശിയായ ഹാഷിം ആണ് മരിച്ചത്. അങ്കമാലി-ഇടപ്പള്ളി റോഡിൽ നെടുമ്പാശ്ശേരി…

മൂന്നാര്‍: മൂന്നാര്‍ കുണ്ടള പുതുക്കുടി എസ്റ്റേറ്റില്‍ ഉരുള്‍പൊട്ടി. സംഭവത്തിൽ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുലര്‍ച്ചെ ഒരു മണിയോടെയാണ് ഉരുള്‍പൊട്ടിയത്. രണ്ട് കടകളും ഒരു ക്ഷേത്രവും ഒരു ഓട്ടോറിക്ഷയും…

തിരൂർ: തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിയാൽ ഇനി ചക്കപപ്പടവും കിട്ടും. അതും വ്യത്യസ്ത നിറവും രുചിയുമുള്ള കൽപാത്തി ചക്കപപ്പടം. പാലക്കാട് റെയിൽവേ ഡിവിഷനു കീഴിലുള്ള സ്റ്റേഷനുകളിൽ ആരംഭിച്ച വൺ…

ഡീസൽ പ്രതിസന്ധിയെ തുടർന്ന് കെഎസ്ആർടിസി സർവീസുകൾ വെട്ടിക്കുറച്ചത് സംബന്ധിച്ച് ഗതാഗത മന്ത്രി ആന്‍റണി രാജു റിപ്പോർട്ട് തേടി. ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി സിഎംഡിയോട് ആവശ്യപ്പെട്ടു.…

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. നാളെ…

ഹിർഷ്സ്പ്രുങ് എന്നറിയപ്പെടുന്ന അപൂർവ ജൻമനാ രോഗം ബാധിച്ച മൂന്ന് വയസ്സുകാരന് സങ്കീർണ്ണമായ ശസ്ത്രക്രിയ വിജയകരമായി നടത്തിയെന്ന് കിംസ് ഹെൽത്ത് ആശുപത്രി. കുട്ടി ആരോഗ്യവാനാണെന്നും സുഖം പ്രാപിക്കുന്നുവെന്നും ആശുപത്രി…

പന്തളം: പഴുത്ത അടക്കയ്ക്ക് റെക്കോർഡ് വില. ഒന്നിന് 10 രൂപയ്ക്ക് മുകളിലാണ് ചില്ലറവില്‍പ്പന. മുമ്പൊരിക്കലും ഇത്തരത്തിലൊരു വില ഉണ്ടായിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. രണ്ട് രൂപയ്ക്കും മൂന്ന് രൂപയ്ക്കും…

ഇടുക്കി: ഇടുക്കി അണക്കെട്ടിന്‍റെ കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. നിലവിൽ 2382.53 അടിയാണ് ഡാമിലെ ജലനിരപ്പ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ…

വയനാട്: വയനാട്ടിലെ ബാണാസുര ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 773 മീറ്ററിലെത്തിയതിനാലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ…

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുറഞ്ഞു. വ്യാഴാഴ്ച ഒരു പവൻ സ്വർണത്തിന്‍റെ വില ഒറ്റ ദിവസം കൊണ്ട് 480 രൂപ ഉയർന്നിരുന്നു. എന്നാൽ ഇന്നലെ സ്വർണ…