Browsing: KERALA

കോട്ടയം: മുൻ സിമി നേതാവ് കെ.ടി ജലീലിൽ നിന്ന് ഇന്ത്യാവിരുദ്ധതയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പാക് അധീന കശ്മീരിനെ ‘ആസാദ് കശ്മീർ’ എന്ന്…

കോഴിക്കോട് ചിന്തൻ ശിബിരത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച കെ.പി.സി.സി ഓണ്‍ലൈന്‍ റേഡിയോ ‘ജയ് ഹോ’യുടെ സംപ്രേക്ഷണം സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് ആരംഭിക്കും. വാർത്തകൾക്കും വിനോദത്തിനും ഊന്നൽ നൽകിക്കൊണ്ട് ജയ്ഹോ…

തിരുവനന്തപുരം: കിഫ്ബിക്കെതിരായ ഇ.ഡിയുടെ നടപടിയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നുണുക്കുവിദ്യകൊണ്ട് ഒന്നും തടയാനാവില്ല. രാജ്യം വികസിക്കരുതെന്ന് ചിന്തിക്കുന്ന ഒരു കൂട്ടര്‍ വന്നിട്ടുണ്ട്. കിഫ്ബി സംസ്ഥാനത്തിന്‍റെ…

കണ്ണൂർ: സംസ്ഥാനത്തെ പല മന്ത്രിമാരും അവരുടെ വകുപ്പുകളും സമ്പൂർണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർക്കാരിന്റെ പരാജയം മുമ്പും പ്രതിപക്ഷം തുറന്നുകാട്ടിയിട്ടുണ്ട്. റോഡിലെ കുഴികളെക്കുറിച്ച് സംസാരിച്ചപ്പോഴാണ്…

1995ൽ ഇ.പി ജയരാജനെ ട്രെയിനിൽ വച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കെ.സുധാകരന്റെ ഹർജിയിൽ ഉടൻ വാദം കേൾക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ. അന്തിമവാദം ഈ മാസം 25ന് കേൾക്കാനാണ്…

കൊച്ചി: രാജ്യത്തെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ ആകാശ എയർ കൊച്ചിയിൽ നിന്ന് സർവീസ് ആരംഭിച്ചു. സിയാൽ മാനേജിംഗ് ഡയറക്ടർ എസ് സുഹാസ് കൊച്ചിയിൽനിന്നുള്ള സർവീസ് ഉദ്ഘാടനം ചെയ്തു.…

വിഴിഞ്ഞം: തീരസംരക്ഷണ സേന കപ്പൽ ‘അനഘ്’ വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ ഭാഗമായി. കേരളത്തിന്‍റെ തീരസുരക്ഷ വർധിപ്പിക്കാനും തിരച്ചിൽ, രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കാനും കപ്പൽ സഹായിക്കുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി…

തിരുവനന്തപുരം: മാവോയിസ്റ്റ് രൂപേഷിനെതിരായ യു.എ.പി.എ പുനഃസ്ഥാപിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. നോട്ടീസിന് സെപ്റ്റംബർ 19നകം മറുപടി നൽകണമെന്ന് രൂപേഷിനോട് സുപ്രീം കോടതി…

കശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്നത് രാജ്യത്തിൻ്റെ പ്രഖ്യാപിത നയമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ‘ആസാദ് കശ്മീർ’ എന്ന വിവാദ പ്രസ്താവന നടത്തിയ കെ.ടി ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന്…

കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സെപ്റ്റംബർ 11ന് കേരളത്തിലെത്തും. സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തിൽ നിന്ന് ആരംഭിക്കുന്ന യാത്ര…