Browsing: KERALA

കോട്ടയം: മുൻ പൂഞ്ഞാർ എംഎൽഎ പിസി ജോർജിന്റെയും മകൻ ഷോണ്‍ ജോർജിന്റെയും ഈരാറ്റുപേട്ടയിലെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. നടിയെ…

തിരുവനന്തപുരം: ലോക കേരള സഭയിലെ അംഗങ്ങളുടെ പുതുക്കിയ പട്ടിക സർക്കാർ പ്രസിദ്ധീകരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 182 പേരാണ് പട്ടികയിലുള്ളത്. 174 പ്രത്യേക ക്ഷണിതാക്കളുടെ പട്ടികയിൽ യു.എ.ഇ.യിൽ…

കണ്ണൂര്‍: കണ്ണൂർ സെൻട്രൽ ജയിലിൽ മട്ടൻ ബിരിയാണിയുടെ ഉത്പാദനം പുനരാരംഭിച്ചു. സെൻട്രൽ ജയിലിന് മുന്നിലെ കൗണ്ടർ വഴിയുള്ള മട്ടൻ ബിരിയാണി വിൽപ്പന കൊവിഡ് കാലത്ത് നിർത്തിവെച്ചിരുന്നു. ഉപഭോക്താക്കളുടെ…

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരം ഇന്ന് പത്താം ദിവസത്തിലേക്ക് കടന്നു. കൊച്ചുവേളി, വലിയവേലി, വെട്ടുകാട് ഇടവകകളുടെ നേതൃത്വത്തിൽ ഇന്ന് വാഹനറാലിയും ഉപരോധവും നടക്കും. സമരം ഒത്തുതീർപ്പാക്കാൻ ഇന്നലെ…

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ഓഗസ്റ്റ് 28 വരെ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് പുതിയ മുന്നറിയിപ്പ്. മഴയുടെ പശ്ചാത്തലത്തിൽ…

തിരുവനന്തപുരം: കേരളത്തിൽ ഗവർണറും സർക്കാരും രണ്ട് പക്ഷത്താണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മോദി സർക്കാരിന്റെ രാഷ്ട്രീയ നയത്തെ എതിർക്കുന്നവരും പ്രതികൂലിക്കുന്നവരുമെന്ന ചേരിതിരിവാണിതെന്നും കോടിയേരി അഭിപ്രായപ്പെട്ടു.…

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് ചർച്ച നടത്തും. ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചതിനെ തുടർന്നാണ് സർക്കാർ നടപടി. ശമ്പളം നൽകാൻ…

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ രംഗത്തെത്തി. ഗവർണർ രാഷ്ട്രീയ ഭിക്ഷാംദേഹിയാണെന്നും പ്രതീക്ഷിച്ച പദവികൾ ലഭിക്കാത്തതിൽ നിരാശയുണ്ടെന്നും എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് വി പി സാനു പറഞ്ഞു.…

പാലക്കാട്: ഇടതുപക്ഷത്തിന്‍റെ തുടർഭരണം പിണറായി ബ്രാൻഡാക്കി മാറ്റാൻ സി.പി.ഐ മന്ത്രിമാർ പോലും മത്സരിക്കുകയാണെന്ന് വിമർശനം. സി.പി.ഐ പാലക്കാട് ജില്ലാ സമ്മേളനത്തിന്‍റെ രാഷ്ട്രീയ ചർച്ചയിൽ മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തരവകുപ്പ്…

ചാലക്കുടി: അബുദാബിയിൽ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശി വാളിയേങ്കൽ ഡെൻസിയുടെ കല്ലറ തുറന്ന് ഇന്ന് റീപോസ്റ്റ്മോർട്ടം നടത്തും. സെന്‍റ് ജോസഫ്സ് പള്ളിയിലാണ് ശവസംസ്കാരം നടന്നത്. ഇരിങ്ങാലക്കുട ആർ.ഡി.ഒയുടെ അനുമതിയോടെയാണ്…