Browsing: KERALA

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തി. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകൾ ആണ് തുറന്നത്. നെയ്യാർ ഡാമിന്‍റെ ഷട്ടറും 2.5…

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം അവസാനിച്ചു. ഉച്ചയ്ക്ക് 12 മണി മുതൽ ആഴക്കടൽ മത്സ്യബന്ധനം പുനരാരംഭിക്കുകയാണെങ്കിലും ആളുകൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പലയിടത്തും…

വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. ഇന്നലെ മുതൽ തുടർച്ചയായി പെയ്ത മഴയിൽ വ്യാപക നാശനഷ്ടമുണ്ടായി. കോട്ടയം, പത്തനംതിട്ട, കൊല്ലം…

കോട്ടയം: സംസ്ഥാനത്തിന്‍റെ തെക്കൻ മേഖലയിൽ കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരം, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ കനത്ത മഴയാണ് ലഭിക്കുന്നത്. പലയിടത്തും മണ്ണിടിച്ചിലുണ്ടായി. കൊല്ലത്തും പത്തനംതിട്ടയിലുമായി മഴക്കെടുതിയിൽ…

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ ഇന്ന് മുതൽ സർവീസ് ആരംഭിക്കും. സിറ്റി സർക്കുലർ സർവീസിനായി സ്വിഫ്റ്റിന് കീഴിൽ ബസ് സർവീസുകൾ നടത്തുന്നതിനെതിരെ ട്രേഡ് യൂണിയനുകൾ രംഗത്തെത്തിയിട്ടുണ്ട്.…

പുന്നയൂര്‍ : മങ്കിപോക്സ് സ്ഥിരീകരിച്ചയാളുടെ മരണവുമായി ബന്ധപ്പെട്ട് തൃശൂരിലെ പുന്നയൂർ പഞ്ചായത്തിൽ ജാഗ്രതാ നിർദേശം നൽകി. പുന്നയൂർ പഞ്ചായത്തിലെ 6, 8 വാർഡുകളിൽ നാളെ പ്രതിരോധ ക്യാമ്പയിന്‍…

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് എം കെ മുനീറിനെ ട്രോളി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍റെ കുട്ടി. സ്കൂളുകളിൽ നടപ്പിലാക്കാനൊരുങ്ങുന്ന ജെന്‍ഡര്‍ ന്യൂട്രാലിറ്റി നീക്കങ്ങളെ പരിഹസിച്ച മുനീറിനെതിരെ…

അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം,…

കോഴിക്കോട്: മുസ്ലീം ലീഗ് പതാക പാകിസ്ഥാനിലേക്ക് കൊണ്ടുപോയി കെട്ടണമെന്ന് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞെന്ന വാർത്തയോട് പ്രതികരിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം…

കടയ്ക്കൽ: കടയ്ക്കൽ വിപ്ലവത്തിൻ്റെ മണ്ണിലൂടെ യുവജന ജാഥ കൊല്ലത്തിൻ്റെ ഹൃദയ വഴികളിലേക്ക്. എൻ്റെ ഇന്ത്യ എവിടെ, ജോലി എവിടെ, ജനാധിപത്യം മതനിരപേക്ഷതയുടെ കാവലാളാവുക എന്ന മുദ്രാവാക്യമുയർത്തി ആഗസ്റ്റ്…