Browsing: KERALA

തിരുവനന്തപുരം: കേരള ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മലപ്പുറം തുറക്കൽ സ്വദേശി എം.ഫായിസ് അഹമ്മദ് ഒന്നാം റാങ്ക് നേടി. തിരുവനന്തപുരം തിരുമല സ്വദേശിനി അതുല്യ രണ്ടാം റാങ്കും…

തിരുവനന്തപുരം: ബിജെപി ഭരിക്കുന്ന ഗുജറാത്തിലൂടെയല്ല ഭാരത് ജോഡോ യാത്ര കടന്നുപോകുന്നതെന്ന് സിപിഐ(എം) വിമർശിച്ചു. അങ്ങനെയെങ്കിൽ ഇന്ത്യൻ ജനതയെ ഒന്നിപ്പിക്കാനുള്ള യാത്രയുടെ മുദ്രാവാക്യം എങ്ങനെ ലക്ഷ്യത്തിലെത്തുമെന്ന് സിപിഎം സംസ്ഥാന…

കൊച്ചി: എറണാകുളത്ത് നിന്ന് കാണാതായ സഹോദരങ്ങളിൽ പെൺകുട്ടിയെയും കണ്ടെത്തി തിരികെ എത്തിച്ചു. തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് പെണ്‍കുട്ടിയെയും ആണ്‍സുഹൃത്തിനെയും കണ്ടെത്തിയത്.…

ആലപ്പുഴ: നിയമം ലംഘിച്ച് നിർമ്മിച്ച വേമ്പനാട്ടുകായലിലെ പാണാവള്ളി നെടിയതുരുത്തിലെ കാപികോ റിസോര്‍ട്ട് പൊളിച്ചു തുടങ്ങി. പുറമ്പോക്ക് ഭൂമിയെന്ന് കണ്ടെത്തിയ റിസോർട്ടിന്‍റെ തെക്ക് ഭാഗത്തുള്ള രണ്ട് വില്ലകളാണ് ആദ്യം…

കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ ഉദ്യോഗസ്ഥരെ മർദ്ദിച്ച കേസിലെ പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി. സെക്ഷൻ 333 (പൊതുസേവകർക്ക് ഗുരുതരമായ പരിക്കേൽപ്പിക്കൽ) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ഡിവൈഎഫ്ഐ…

കോഴിക്കോട്: തെരുവുനായ്ക്കളുടെ പ്രശ്നത്തിൽ പ്രതികരണവുമായി കോഴിക്കോട് മേയർ ബീന ഫിലിപ്പ്. തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊല്ലുകയല്ല പരിഹാരമെന്നും, തെരുവുനായ്ക്കളെ വ്യാപകമായി നശിപ്പിച്ചപ്പോഴാണ് സൂറത്തിൽ പ്ലേഗ് ഉണ്ടായതെന്നും അവർ പറഞ്ഞു.…

തേഞ്ഞിപ്പലം: സുന്നി ജംഇയ്യത്തുൽ ഉലമ അഖിലേന്ത്യാ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എന്നിവർക്ക് ഡി…

കിഫ്ബിക്കെതിരായ അന്വേഷണത്തിൽ കുരുക്ക് മുറുക്കാൻ ഒരുങ്ങുകയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. അന്വേഷണത്തിന്‍റെ വിശദാംശങ്ങൾ അടങ്ങിയ സത്യവാങ്മൂലം 20നകം ഹൈക്കോടതിയിൽ സമർപ്പിക്കും. തെളിവുകൾ സഹിതമാകും വിശദമായ സത്യവാങ്മൂലം സമർപ്പിക്കുക. മുൻ…

കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കപ്പെടുകയാണെന്ന് ആരോപിച്ച്, അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തന്നെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിലെ ഹാഷ്…

കണ്ണൂരിൽ പശുക്കളിൽ പേവിഷബാധയ്ക്കെതിരെ കർശന ജാഗ്രത പുലർത്തുന്നുണ്ടെന്ന് കണ്ണൂർ ജില്ലാ വെറ്ററിനറി സൂപ്രണ്ട് ഡോ. എസ്.ജെ. ലേഖ. വളർത്തുമൃഗങ്ങളുടെ കാര്യത്തിൽ ജാഗ്രത പുലർത്താൻ വെറ്ററിനറി സൂപ്രണ്ട് കർഷകർക്ക്…