Browsing: KERALA

തിരുവനന്തപുരം: സംസ്ഥാനത്ത് താമര വിരിയുമെന്നത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ദിവാസ്വപ്നം മാത്രമാണെന്ന് സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. കേരളത്തിലെ ആകെയുള്ള ഒരു…

കൊച്ചി: വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവാവിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കാരക്കോണം സ്വദേശിനി ശാഖാകുമാരിയെ (51) കൊലപ്പെടുത്തിയ…

എം.എസ്.എഫ്, യൂത്ത് ലീഗ് തുടങ്ങിയ മുസ്ലിം ലീഗ് അനുബന്ധ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പുനഃസംഘടനയിൽ നേതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസം. ഇ ടി മുഹമ്മദ് ബഷീറും മുഈനലി തങ്ങളും…

ന്യൂഡല്‍ഹി: മാഗ്സസെ അവാർഡ് വിവാദത്തിൽ പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കെ.കെ ശൈലജ പുരസ്കാരം സ്വീകരിക്കേണ്ടെന്നത് പാർട്ടി എടുത്ത കൂട്ടായ തീരുമാനമാണ്. അവാർഡിന് പരിഗണിക്കുന്ന…

തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്. ലത്തീൻ സഭാ ആർച്ച് ബിഷപ്പിനെയും മുൻ ആർച്ച് ബിഷപ്പിനെയും നിരാഹാര സമരത്തിലേക്ക് തള്ളിവിടുന്നത് ഉചിതമല്ലെന്ന് പ്രതിപക്ഷ…

കോഴിക്കോട്: കഴിഞ്ഞ ദിവസം വിദ്യാര്‍ഥിനികളെ കൈയേറ്റം ചെയ്ത സംഭവത്തിൽ ബസ് ജീവനക്കാർ അറസ്റ്റിലായി. അൽമാസ് സിറ്റി ബസിലെ കണ്ടക്ടർ വസീം (25), ഡ്രൈവർ മൻസൂർ എന്നിവരെയാണ് ടൗൺ…

കോഴിക്കോട്: ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരൻപിള്ള കോഴിക്കോട് നടത്താൻ നിശ്ചയിച്ച പരിപാടി റദ്ദാക്കി. പരിപാടിക്ക് വേദിയായി നിശ്ചയിച്ച കോഴിക്കോട്ടെ ടാഗോര്‍ ഹാളിന് ഇലക്ട്രിക്ക് ഫിറ്റ്നസ് ഇല്ലാത്തതിനാലാണ് പരിപാടിയിൽ…

തിരുവനന്തപുരം: ഏഷ്യയിലെ പരമോന്നത ബഹുമതിയായ മഗ്സസെ പുരസ്കാരം നിരസിച്ചെന്നതു സ്ഥിരീകരിച്ച് മുൻ ആരോഗ്യമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ കെ.കെ.ശൈലജ. പരിശോധിച്ചപ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് ഇതുവരെ ഇങ്ങനെ ഒരു പുരസ്‌കാരം…

അടിമാലി: അമിത വേതനം നൽകാത്തതിന് അടിമാലിയിലെ വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികൾക്ക് മർദ്ദനം. ഐഎൻടിയുസി യൂണിയനിലെ ചുമട്ടുതൊഴിലാളികളാണ് ജോയി എന്‍റർപ്രൈസസിലെ തൊഴിലാളികളെ ആക്രമിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം…

മ‍ഞ്ചേരി: ദേശീയപാത വികസനത്തിന്‍റെ ഭാഗമായി എആർ നഗറിലെ വി.കെ പടിയിൽ മരം മുറിക്കുന്നതിനിടെ പക്ഷികൾ ചത്ത സംഭവത്തിൽ അറസ്റ്റിലായ മൂന്നുപേരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മണ്ണുമാന്തി യന്ത്രത്തിന്‍റെ…