Browsing: KERALA

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും. ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്മാന്‍റെ അധ്യക്ഷതയിലായിരിക്കും നിർണായക ചർച്ച. ഏഴിന ആവശ്യങ്ങളും അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന…

തിരുവനന്തപുരം: സർക്കാരിനെതിരെ തുറന്നടിച്ച് ഗവര്‍ണര്‍. യോഗ്യതയില്ലാത്ത ഒരാളെ അധ്യാപികയായി നിയമിച്ചത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ ആയതിനാലാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ ആരോപിച്ചു.…

തിരുവനന്തപുരം: എൽ.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ മുഖ്യമന്ത്രി പദം ആവശ്യപ്പെടണമെന്ന് സി.പി.ഐ പ്രതിനിധികൾ പറഞ്ഞു. സി.പി.ഐ കൊല്ലം ജില്ലാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പദം വേണമെന്ന ആവശ്യം ഉയർന്നത്. കൊല്ലം…

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ നിയമനത്തിൽ സ്വജനപക്ഷപാതം വ്യക്തമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരാതികൾ പരിശോധിച്ചപ്പോൾ പ്രഥമദൃഷ്ട്യാ ഇക്കാര്യം വ്യക്തമായി. വേണ്ടത്ര യോഗ്യതയില്ലാത്ത ഒരാളെ നിയമിക്കാനായിരുന്നു നീക്കം.…

സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ പരിഗണിക്കും. ദേശീയപാതയിലടക്കം കുഴി നികത്തൽ പ്രവൃത്തികളുടെ പുരോഗതി കോടതി വിലയിരുത്തും. എറണാകുളം, തൃശൂർ ജില്ലാ കളക്ടർമാർ സമർപ്പിച്ച…

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതിയും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയും ഇന്ന് പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് വിചാരണ മാറ്റണമെന്ന് ആവശ്യപ്പെട്ട്…

കൊല്ലം : കടയ്ക്കൽ ദേവീക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ വർണ്ണാഭമായ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര സംഘടിപ്പിച്ചു. ക്ഷേത്രോപദേശക സമിതി സെക്രട്ടറി ഐ. അനിൽകുമാർ, പ്രസിഡന്റ്‌ എസ് വികാസ്…

പാലക്കാട്: ആറ് മാസത്തിലേറെയായി വിലകുറഞ്ഞ വിദേശമദ്യത്തിന് ബവ്കേ‍ാ, കൺസ്യൂമർഫെഡ് മദ്യവിൽപ്പന ശാലകളിൽ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ബിയർ കുറയ്ക്കാനും ഉയർന്ന നിലവാരമുള്ള മദ്യം പരമാവധി എത്തിക്കാനും നിർദേശം.…

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ അനധികൃത നിയമനങ്ങൾ നടത്താനുള്ള ശ്രമമാണ് ഗവർണർ തന്റെ അധികാരം ഉപയോഗിച്ച് തടഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കഴിഞ്ഞ ആറ് വർഷത്തിനിടെ കേരളത്തിലെ…

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം നിർത്തേണ്ട ആവശ്യമില്ലെന്ന് തിരുവനന്തപുരം എംപി ശശി തരൂർ. തുറമുഖമാണ് ഭൂമി നഷ്ടപ്പെടാൻ കാരണമെന്ന് പറയുന്നത് ശരിയല്ല. ഭൂമി നഷ്ടപ്പെടുന്നവർക്ക് പരിഹാരം കാണണമെന്നും…