Browsing: KERALA

തിരുവനന്തപുരം: ശക്തമായ കാറ്റിലും മഴയിലും തിരുവനന്തപുരം പെരുമാതുറയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞു. ബോട്ടിൽ പതിനാറ് പേരുണ്ടായിരുന്നു. 2 പേർ മരണമടഞ്ഞു, നാല് പേരെ കാണാതായി. 10 പേരെ…

ന്യൂഡല്‍ഹി: ചട്ടം ലംഘിച്ച് മരടിലെ അനധികൃത നിർമ്മാണങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ റിപ്പോർട്ട് തയ്യാറാക്കിയ ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണന് 10 ലക്ഷം രൂപ ടോക്കൺ തുകയായി നൽകാൻ സുപ്രീം…

കോട്ടയം: തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. പത്തനംതിട്ട റാന്നി പെരുനാട് ചേർത്തലപ്പടി ഷീന ഭവനിൽ അഭിരാമി (12) ആണ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ…

കണ്ണൂർ: മികവിന്‍റെ അടിസ്ഥാനത്തിൽ അധ്യാപകരുടെ സ്ഥാനക്കയറ്റം, അക്കാദമിക്, പാഠ്യേതര മികവിന്‍റെ അടിസ്ഥാനത്തിൽ സ്കൂളുകളുടെ ഗ്രേഡിംഗ്, അധ്യാപക സംഘടനകളുടെ എണ്ണം കുറയ്ക്കൽ തുടങ്ങിയ പൊതുവിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റത്തിനുള്ള…

തിരുവനന്തപുരം: മഴപ്പേടിയിലാണ് ഇത്തവത്തെ ഓണക്കാലം. ഉത്രാടം ദിവസം എട്ട് ജില്ലകളിലും തിരുവോണ ദിവസം നാല് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ നാല് ജില്ലകളിൽ ശക്തമായ മഴ…

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെതിരെ ഏഴ് കേസുകളാണ് ഉള്ളതെന്ന് തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. എം കെ മുനീറിന്‍റെ ചോദ്യത്തിന് സഭയിൽ രേഖാമൂലം നൽകിയ…

തിരുവനന്തപുരം: എം.വി ഗോവിന്ദന് പകരം എം.ബി രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതോടെ വകുപ്പുമാറ്റത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. എം ബി രാജേഷിന് വിദ്യാഭ്യാസ വകുപ്പ് നൽകിയേക്കുമെന്നാണ് സൂചന. എം വി…

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം നാളെ വിതരണം ചെയ്യാൻ ധാരണയായി. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളമിണ് വിതരണം ചെയ്യുക.…

ന്യൂഡല്‍ഹി: എൻ.എസ്.എസ് നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. സംസ്ഥാന സർക്കാർ പാസാക്കിയ മെഡിക്കൽ വിദ്യാഭ്യാസ നിയമഭേദഗതി ചോദ്യം ചെയ്ത് എൻ.എസ്.എസ് നൽകിയ ഹർജിയിലാണ്…

കൊച്ചി: എറണാകുളം പറവൂരിലെ ഭർതൃവീട്ടിൽ ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി അമലയാണ് മരിച്ചത്. ഭർതൃവീട്ടിലെ പീഡനമാണ് മരണകാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. അമലയെ ബന്ധുക്കളുമായി…