Browsing: KERALA

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പിന്നാലെ വിഴിഞ്ഞം സമരത്തെ തള്ളി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. “സമരത്തിൽ പങ്കെടുക്കുന്ന ആളുകളെ നോക്കൂ, മുഖ്യമന്ത്രി പറഞ്ഞതിൽ എന്താണ് പിശക്?” എന്നായിരുന്നു അദ്ദേഹത്തിന്റെ…

മലപ്പുറം: മലപ്പുറത്ത് അംഗനവാടിയിൽ വിഷ പാമ്പ്. മലപ്പുറം താനൂർ മേല്‍മുറി വാര്‍ഡിലെ 48-ാം നമ്പര്‍ അങ്കണവാടിയിലാണ് സംഭവം. കുട്ടികൾ ഉള്ളപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. കുട്ടികളുടെ ഇരിപ്പിടത്തിന് സമീപം…

വിഴിഞ്ഞം സമരം ന്യായമെന്ന് സി.പി.ഐ ജില്ലാ സമ്മേളനത്തിൽ പ്രമേയം. വികസന പദ്ധതികളുടെ പേരിൽ വീട് നഷ്ടപ്പെട്ടവർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. വിഴിഞ്ഞം പദ്ധതിയുടെ പേരിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ…

കോഴിക്കോട്: വടകര ചോമ്പാലയിൽ തോണി മറിഞ്ഞ് രണ്ട് മരണം. മാടാക്കര സ്വദേശി അച്യുതൻ വലിയപുരയിൽ, പൂഴിത്തല സ്വദേശി അസീസ് എന്നിവരാണ് മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവെയാണ് തോണി…

കണ്ണൂർ: കൊട്ടിയൂർ വന്യജീവി സങ്കേതത്തിനുള്ളിൽ ഉരുൾപൊട്ടലുണ്ടായതായി സംശയം. ബാവലി പുഴയിൽ ജലനിരപ്പ് കുത്തനെ ഉയർന്നതിനെ തുടർന്നാണ് ഉരുൾപൊട്ടിയെന്നു സംശയിക്കുന്നത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.…

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെച്ചൊല്ലി നടക്കുന്ന മത്സ്യത്തൊഴിലാളികളുടെ സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ച പരാജയം. വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം നിർത്തിവയ്ക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.…

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖല തകരുകയാണെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അധികാരത്തിലിരിക്കുന്നവരുടെ അടുത്ത ബന്ധുക്കളാണ് സർവകലാശാലകളിൽ നിയമനം നേടുന്നത്. ഉന്നതവിദ്യാഭ്യാസത്തിന്‍റെ തകർച്ചയെത്തുടർന്ന് കേരളത്തിലെ വിദ്യാർത്ഥികൾ…

കൊച്ചി: തലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തുന്നത് തടഞ്ഞ  കുടുംബ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. തലാഖും രണ്ടാം വിവാഹവും തടഞ്ഞ കുടുംബ കോടതി ഉത്തരവിനെതിരെ കൊട്ടാരക്കര സ്വദേശിയായ യുവാവ് നൽകിയ…

കൊച്ചി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെച്ചൊല്ലിയുള്ള മത്സ്യത്തൊഴിലാളികളുടെ സമരം തുടരുമ്പോൾ വിഴിഞ്ഞത്ത് കേന്ദ്രസേനയുടെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ ഹർജി നൽകി. കരാർ കമ്പനിയും ഹർജി നൽകിയിട്ടുണ്ട്. വിഴിഞ്ഞം…

തിരുവനന്തപുരം: സംസ്ഥാനത്ത് നായ്ക്കളുടെയും പൂച്ചകളുടെയും ആക്രമണം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഉന്നതതല യോഗം ചേർന്നു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ, ആരോഗ്യമന്ത്രി വീണാ ജോർജ്, മൃഗസംരക്ഷണ വകുപ്പ്…