Browsing: KERALA

തിരുവനന്തപുരം: പാലക്കാട് വടക്കഞ്ചേരിയിൽ അഞ്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് അപകടത്തിൽ കർശന നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വേഗനിയന്ത്രണങ്ങളുടെ…

കോട്ടയം: പാലക്കാട് വടക്കഞ്ചേരിയിലുണ്ടായ ബസപകടത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഓർത്തഡോക്സ് സഭ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. എം.ഒ.സി പബ്ലിക് സ്കൂൾ മാനേജർ അലക്സിയോസ് മാർ…

തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബർ 09 മുതൽ 11 വരെയാണ് മഴയ്ക്ക് സാധ്യത. ഞായറാഴ്ച മലപ്പുറം,…

പാലക്കാട്: വടക്കഞ്ചേരിയിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണമായ ബസ് ഉടമ അരുൺ അറസ്റ്റിൽ. പ്രേരണാക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 19…

പാലക്കാട്: വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ച് വിദ്യാർത്ഥികളടക്കം ഒമ്പത് പേർ മരിച്ച അപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. അപകടത്തിൽ…

കണ്ണൂർ: കണ്ണൂർ സർവകലാശാല പഠന ബോർഡിലേക്കുള്ള നിയമന പട്ടിക ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മടക്കി. അയോഗ്യരാക്കപ്പെട്ടവരെ മാറ്റി നിയമിക്കണമെന്ന് നിർദേശിച്ച ഗവർണർ പട്ടികയിൽ ഭേദഗതി വരുത്തണമെന്ന്…

കൊല്ലം: കൊല്ലത്ത് ഭർതൃവീട്ടുകാർ പുറത്താക്കിയ സ്ത്രീക്കും കുഞ്ഞിനും ഇരുപത് മണിക്കൂറിന് ശേഷം നീതി. സിഡബ്ല്യുസി ജില്ലാ ചെയർമാനും വനിതാ കമ്മിഷൻ അംഗവുമായ ഷാഹിദ് കമാൽ ഭർതൃവീട്ടുകാരുമായി ചർച്ച…

തിരുവനന്തപുരം: പാലക്കാട് വടക്കാഞ്ചേരിയിലുണ്ടായ അപകടത്തിൽ മരിച്ച മൂന്ന് കെ.എസ്.ആർ.ടി.സി യാത്രക്കാർക്ക് 10 ലക്ഷം രൂപ വീതം ഇൻഷുറൻസ് തുക വേഗത്തിൽ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചു. കേരള സ്റ്റേറ്റ്…

തിരുവനന്തപുരം: രാത്രികാല സ്കൂൾ, കോളേജ് യാത്രകൾ നിരോധിക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മിഷൻ ട്രാൻസ്പോർട്ട് കമ്മീഷണറോട് വിശദീകരണം തേടി. നാലാഴ്ചയ്ക്കകം വിശദീകരണം നൽകാൻ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി…

ലണ്ടന്‍: ലോക കേരള സഭയുടെ ഭാഗമായുള്ള യൂറോപ്പ്-യുകെ റീജിയണൽ കോൺഫറൻസ് ഒക്ടോബർ 9ന് ലണ്ടനിൽ നടക്കും. രാവിലെ 9 മണിക്ക് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) ലണ്ടൻ…