Browsing: KERALA

തിരുവനന്തപുരം: യുഎസ്, കാനഡ എന്നീ രാജ്യങ്ങളിലെ ജയിലുകളിലെ സൗകര്യങ്ങളെക്കുറിച്ച് പഠിക്കാൻ ജയിൽ ഡിജിപി സുദേഷ് കുമാർ നടത്താനിരുന്ന യാത്ര റദ്ദാക്കി. വെല്ലൂരിലെ അക്കാദമി ഓഫ് പ്രിസൺസ് ആൻഡ്…

തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യമായി ചൈനീസ് മൈന എന്നറിയപ്പെടുന്ന വൈറ്റ്-ഷോൾഡേർഡ് സ്റ്റാർലിംഗിനെ തിരുവനന്തപുരത്ത് കണ്ടെത്തി. ഫോട്ടോഗ്രാഫറും പക്ഷിനിരീക്ഷകനുമായ തിരുവനന്തപുരം പൂന്തുറ പുതുക്കാട് സ്വദേശി അജീഷ് സാഗയാണ് വെള്ളായണി പുഞ്ചക്കരി…

തിരുവനന്തപുരം: വിദേശയാത്ര കൊണ്ട് ലക്ഷ്യമിട്ടതിലും കൂടുതൽ നേട്ടങ്ങൾ ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫിൻലാൻഡ്, നോർവേ, യുകെ എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തിലും…

മലപ്പുറം: മലപ്പുറത്ത് സൈലൻസറിൽ നിന്ന് തീ തുപ്പുന്ന തരത്തിൽ രൂപമാറ്റം വരുത്തിയ കാർ മോട്ടോർ വാഹന വകുപ്പിന്‍റെ എൻഫോഴ്സ്മെന്‍റ് വിഭാഗം പിടിച്ചെടുത്തു. സോഷ്യൽ മീഡിയയിൽ ഈ കാർ…

തിരുവനന്തപുരം: ഉല്ലാസ യാത്രകൾക്ക് ഡിമാൻഡ് വർദ്ധിച്ചതോടെ ഒക്ടോബർ-നവംബർ മാസങ്ങളിൽ കൂടുതൽ ഉല്ലാസ യാത്രകൾ നടത്താൻ ഒരുങ്ങുകയാണ് കെ.എസ്.ആർ.ടി.സിയുടെ തിരുവനന്തപുരം സിറ്റി യൂണിറ്റ്. കുറഞ്ഞ ചെലവും സുരക്ഷയും വാഗ്ദാനം…

തിരുവനന്തപുരം: തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പൊലീസ് കോൺസ്റ്റബിൾ തസ്തികയുടെ കായിക ക്ഷമത പരീക്ഷയും ശാരീരിക അളവെടുപ്പും മാറ്റി വെച്ചു. മോശം കാലാവസ്ഥയെ തുടർന്നാണ് ഒക്ടോബർ 18,…

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കൻ ആൻഡമാൻ കടലിന് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത്…

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത് പ്രീതിയോ അപ്രീതിയോ ലക്ഷ്യമിട്ടല്ലെന്ന് മന്ത്രി എം ബി രാജേഷ്. ഇക്കാര്യത്തിൽ വ്യക്തിപരമായ ഒരു പോസ്റ്റ് ഇട്ടതിന്…

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന സാമൂഹിക പ്രവർത്തക ദയാബായിക്ക് പൂർണ്ണ പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ദയാബായിയുടേത് ന്യായമായ പോരാട്ടമാണ്. ഈ…

തിരുവനന്തപുരം: കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്ന് കേരള വി.സി. തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിസി ഗവർണർക്ക് കത്തയച്ചു. കേരള സർവകലാശാലയിലെ…