Browsing: KERALA

ദുബായ്: വിദേശ യാത്രാ വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ എത്തി. യുകെയും നോർവേയും സന്ദർശിച്ച ശേഷമാണ് മുഖ്യമന്ത്രി ദുബായിൽ എത്തിയത്. ഇത് ഒരു സ്വകാര്യ സന്ദർശനമാണെന്നും…

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്കായി ദയാബായി നടത്തുന്നത് ധീരമായ പോരാട്ടമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി 11 ദിവസം പിന്നിട്ടിട്ടും സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്തത്…

പെരുമ്പാവൂർ: എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്കെതിരെ ആരോപണം ഉന്നയിച്ച യുവതിക്കെതിരെ എം.എൽ.എയുടെ ഭാര്യയുടെ പരാതി. എൽദോസ് കുന്നപ്പിള്ളിയുടെ പക്കൽ നിന്ന് യുവതി ഫോൺ മോഷ്ടിച്ചെന്നാണ് പരാതി. ഭർത്താവിനെ ഭീഷണിപ്പെടുത്തുന്നുവെന്നും…

അഹമ്മദാബാദ്: ദേശീയ ഗെയിംസിൽ വോളിബോളിൽ കേരളം ഇരട്ട സ്വർണം നേടി. പുരുഷ ടീം തമിഴ്നാടിനെ തോൽപ്പിച്ച് സ്വർണം നേടി. മൂന്ന് സെറ്റുകൾക്കായിരുന്നു ജയം. സ്കോർ: 25-23, 28-26,…

കൊച്ചി: അഭിമുഖത്തിനിടെ ഓൺലൈൻ അവതാരകയെ അപമാനിച്ചെന്ന നടൻ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയുമായി ഒത്തുതീർപ്പിലെത്തിയതിനെ തുടർന്നാണ് നടപടി. കേസ് റദ്ദാക്കാൻ ശ്രീനാഥ് ഭാസി കോടതിയിൽ…

കോഴിക്കോട്: കോഴിക്കോട് ഉള്ള്യേരി എം ദാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. സംഘര്‍ഷത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരാളെ മൊടക്കല്ലൂരിലെ സ്വകാര്യ…

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാത്തവര്‍ ഇനി പാര്‍ട്ടിയില്‍ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എറണാകുളം ഡി.സി.സി യോഗത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ രൂക്ഷ വിമർശനം. എറണാകുളത്തെ…

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്ക് രണ്ട് മലയാള ചിത്രങ്ങളെ തിരഞ്ഞെടുത്തു. മമ്മൂട്ടിയെ നായകനാക്കി ലിജോ…

ന്യൂഡല്‍ഹി: അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ അടിയന്തര അനുമതി തേടി കേരളം സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. തെരുവുനായ്ക്കളുടെ ആക്രമണവുമായി ബന്ധപ്പെട്ട വ്യക്തിഗത കേസുകൾ ഹൈക്കോടതിയിൽ…

ലണ്ടന്‍: മാഞ്ചസ്റ്റർ, ഓക്സ്ഫഡ്, എഡിൻബറോ, സൈഗൻ എന്നീ സർവ്വകലാശാലകളുമായി ഗ്രഫീൻ മേഖലയിലെ സഹകരണത്തിനായി ഡിജിറ്റൽ സർവകലാശാല ധാരണാപത്രം ഒപ്പിട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെയും വ്യവസായ മന്ത്രി…