Browsing: KERALA

പാലക്കാട്: വിസിമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട ഗവർണറുടെ നടപടിയെ വിമർശിച്ച, മുസ്ലിം ലീഗിനെ പ്രശംസിച്ച് മുഖ്യമന്ത്രി നടത്തിയ പരാമർശം ചർച്ചയാകുന്നു. പ്രതിപക്ഷ നേതാവിന് മനസ്സിലാകുന്നില്ലെങ്കിലും ഗവർണറുടെ അജണ്ട മനസിലാക്കാൻ…

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ നിഷേധിച്ച് മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. താൻ ഒരു സ്ത്രീയോടും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും സ്വപ്നയെ ഒറ്റയ്ക്ക് ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചു എന്ന…

തിരുവനന്തപുരം: വിവാദം സമയം പാഴാക്കുന്നുവെന്ന് മന്ത്രി ആർ ബിന്ദു. കാലാനുസൃതമായി ഉന്നതവിദ്യാഭ്യാസ മേഖലയെ പരിഷ്കരിക്കാനും മെച്ചപ്പെടുത്താനുമുള്ള അവസരമാണിത്. ഉന്നതവിദ്യാഭ്യാസത്തിന് സർക്കാർ മുൻഗണന നൽകുന്നു. എല്ലാവരും അതിനൊപ്പം ഉണ്ടാവണം.…

കരാറിന്റെ പേരിൽ ഭീഷണിപ്പെടുത്തി അശ്ലീല സിനിമയിൽ അഭിനയിപ്പിച്ചെന്ന പരാതിയുമായി യുവാവ് രംഗത്തെത്തിയത് ഏറെ ചർച്ചയായിരുന്നു. വെങ്ങാനൂർ സ്വദേശിയായ യുവാവ് ഒ.ടി.ടി പ്ലാറ്റ്ഫോമിനും സംവിധായകനുമെതിരെ മുഖ്യമന്ത്രിക്കും പൊലീസിനും പരാതി…

കോയമ്പത്തൂർ: ഉക്കടത്ത് കാർ ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കേരളത്തിൽ. ശ്രീലങ്കൻ സ്ഫോടനവുമായി ബന്ധപ്പെട്ട് 2019 ൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്ത…

കൊച്ചി: ഇളംകുളത്ത് യുവതിയെ കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് കവറിലൊളിപ്പിച്ച സംഭവത്തിൽ ഒളിവിൽ പോയ ഭർത്താവിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. കൊല്ലപ്പെട്ട മഹാരാഷ്ട്ര സ്വദേശിനി ലക്ഷ്മിയുടെ ഭർത്താവ് ഇതരസംസ്ഥാന…

കോഴിക്കോട്: ലൈംഗിക പീഡനക്കേസിൽ വടകര ഡി.വൈ.എസ്.പിക്ക് മുന്നിൽ കീഴടങ്ങാൻ എത്തി എഴുത്തുകാരൻ സിവിക് ചന്ദ്രൻ. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി റദ്ദാക്കിയ കേസിലാണ് കീഴടങ്ങുന്നത്. ഏഴ് ദിവസത്തിനകം കീഴടങ്ങാൻ…

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലറുടെ കാലാവധി അവസാനിച്ച സാഹചര്യത്തിൽ പകരം ചുമതല ആരോഗ്യ സർവകലാശാല വി.സിക്ക് നൽകി ഗവർണറുടെ ഉത്തരവ്. ഡോ. മോഹനൻ കുന്നുമ്മലിന് അധികചുമതല…

കോഴിക്കോട്: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിൽ ഏർപ്പെടുത്തിയ ദേശീയ പുരസ്കാരം എൻഡോസൾഫാൻ സമര നായിക ദയാബായിക്ക്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ആദിവാസി സമൂഹങ്ങൾക്കും എൻഡോസൾഫാൻ…

മലപ്പുറം: ഹെഡ് ലൈറ്റ് ഇല്ലാതെ മലപ്പുറം തിരൂരിൽ നിന്ന് പൊന്നാനിയിലേക്ക് രാത്രി സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് പിടികൂടി. ഹെഡ് ലൈറ്റും…