Browsing: KERALA

മലപ്പുറം: മുപ്പത് ലക്ഷത്തോളം മലയാളികൾ വിദേശത്ത് താമസിക്കുന്നുണ്ടെന്നും അവരെല്ലാം ഹിന്ദി പഠിച്ചവരാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഹിന്ദി അടിച്ചേൽപ്പിക്കുകയല്ല മറിച്ച് മാതൃഭാഷയ്ക്കൊപ്പം ഹിന്ദിയും പഠിക്കണമെന്നാണ്…

കല്പറ്റ: ഒഎൽഎക്സ് വഴി ഐഫോൺ മോഷ്ടിക്കുന്ന സംഘത്തെ വയനാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരി സ്വദേശി മുഹമ്മദ് ഫസീൽ (26), ഭാര്യ ഓമശ്ശേരി സ്വദേശി…

ന്യൂഡൽഹി: സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെതിരായ രാഷ്ട്രീയ വിമർശനങ്ങൾ ഒഴിവാക്കി, സ്വപ്ന സുരേഷിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലം. സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് അന്വേഷണമെന്നും…

പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയർമാനും മുൻ എംഎൽഎയുമായ പി.കെ. ശശിക്കെതിരായ പരാതിയിൽ നാളെ സി.പി.എം ലോക്കൽ യൂണിറ്റുകളിൽ ചർച്ച നടക്കും. പരാതികൾ…

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതൃസ്ഥാനം ഏറ്റെടുക്കാൻ സുരേഷ് ഗോപി വിമുഖത പ്രകടിപ്പിച്ചതായി സൂചന. രാജ്യസഭയിൽ ഒരവസരം കൂടി നൽകിയാൽ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോർ കമ്മിറ്റിയിലേക്ക് സുരേഷ്…

കുവൈറ്റ്‌ : കൊവിഡ് കാലത്ത് പി.പി.ഇ കിറ്റുകൾ വാങ്ങിയതിൽ അഴിമതി ആരോപിച്ച് ലോകായുക്ത നൽകിയ നോട്ടീസിൽ വിശദീകരണവുമായി മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ രംഗത്ത്. മുഖ്യമന്ത്രി പിണറായി…

ആലപ്പുഴ: പുതുതായി സ്ഥാപിച്ച കുടിവെള്ള പൈപ്പിന്‍റെ കാര്യക്ഷമത പരിശോധിക്കാനെന്ന പേരിൽ ആലപ്പുഴയിൽ മലിനജലം വിതരണം ചെയ്തെന്ന് ആരോപണം. ആലപ്പുഴ കൊട്ടാരം പാലത്തിന് സമീപം വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ…

കണ്ണൂർ: കോവിഡ് ബാധിച്ച അഞ്ചിൽ ഒരാൾക്ക് കോവിഡാനന്തര പ്രശ്നങ്ങൾ അനുഭവപ്പെടുന്നതായി നെഞ്ചുരോഗ വിദഗ്ധർ പറയുന്നു. നേരിയ ബുദ്ധിമുട്ട് മുതൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ വരെ പലരും അഭിമുഖീകരിക്കുന്നു.…

തിരുവനന്തപുരം: നടപടിക്രമങ്ങളിൽ ലോകായുക്തയ്ക്ക് വിവേചനമുണ്ടെന്ന സൂചന നൽകി കെടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഏകപക്ഷീയമായി വിധി പ്രസ്താവിക്കാൻ മാത്രമല്ല, പ്രാഥമിക അന്വേഷണം നടത്തി നോട്ടീസ് അയയ്ക്കാനും ലോകായുക്തയ്ക്ക്…

തിരുവനന്തപുരം: ഇലന്തൂർ ഇരട്ട നരബലി കേസിൽ കൂടുതൽ മരണങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ നിർദേശം നൽകി ഡി.ജി.പി അനിൽകാന്ത്. കൂടുതൽ മൃതദേഹങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കാൻ നിർദേശം നൽകിയെന്ന്…