Browsing: KERALA

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കേരളത്തിലെ ആകെയുള്ള 310 വോട്ടർമാരിൽ 294 പേർ വോട്ട് രേഖപ്പെടുത്തി. പീഡനക്കേസിൽ പ്രതിയായതിനെ തുടർന്ന് ഒളിവിൽ കഴിയുന്ന പെരുമ്പാവൂർ…

കൊച്ചി: ഇലന്തൂർ നരഹത്യക്കേസിലെ പ്രതികളെ പരിശോധനയ്ക്കായി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ട് ദിവസത്തെ തെളിവെടുപ്പിന് ശേഷം ഇന്ന് രാവിലെയാണ് ചോദ്യം ചെയ്യലിനായി എറണാകുളം പൊലീസ്…

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ ദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ദയാബായിക്ക് സർക്കാർ രേഖാമൂലം ഉറപ്പ് നൽകി. ഇന്നലെ സമര സംഘാടകരുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ രണ്ട് മന്ത്രിമാരും…

ഡൽഹി: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ സംസ്ഥാന സർക്കാരും ട്രേഡ് യൂണിയനുകളും സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി തള്ളി. വിമാനത്താവള നടത്തിപ്പ് അദാനിക്ക് തുടരാമെന്ന് കോടതി വ്യക്തമാക്കി. വിമാനത്താവളത്തിന്‍റെ…

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 11 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട്…

തിരുവനന്തപുരം: സർക്കാരിന്റെ വീഴ്ച കാരണം മന്ത്രിമാരെ പിൻവലിക്കാൻ അധികാരമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ശരിയായ ഇടപെടലുകൾക്കായി ഗവർണർ തന്‍റെ അധികാരം ഉപയോഗിക്കണമെന്നും സംഘപരിവാറുമായി ഒത്തുതീർപ്പുണ്ടാക്കിയ സി.പി.ഐ(എം)…

ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രസ്താവനകൾ ഭരണഘടനാ വിരുദ്ധമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ. മന്ത്രിമാർ ഗവർണറെ അപമാനിച്ചാൽ മന്ത്രിസ്ഥാനം റദ്ദാക്കുന്നതുൾപ്പെടെ കർശന നടപടി സ്വീകരിക്കുമെന്ന പ്രസ്താവനയ്ക്കെതിരെ…

നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള ആദ്യ ഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അലോട്ട്മെന്‍റ് ലഭിച്ചവർ ഒക്ടോബർ 18 നകം ഓൺലൈനായോ വെബ്‌സൈറ്റിൽനിന്ന്‌…

ന്യൂഡല്‍ഹി: കാണിച്ചിക്കുളങ്ങര കൊലക്കേസിലെ ഒന്നാം പ്രതി ഉണ്ണിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ കെ എം ജോസഫ്, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.…

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി-സ്വിഫ്റ്റിൽ വിശ്രമമില്ലാതെ ജീവനക്കാരെക്കൊണ്ട് അധിക ഡ്യൂട്ടി ചെയ്യിക്കുന്നെന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്ന് കെ.എസ്.ആർ.ടി.സിയുടെ വാർത്താക്കുറിപ്പ്. കെ.എസ്.ആർ.ടി.സി-സ്വിഫ്റ്റ് രൂപീകരണം മുതൽ തുടങ്ങിയ നുണപ്രചാരണങ്ങൾ ഇപ്പോഴും തുടരുകയാണ്. ദീർഘദൂര…