Browsing: KERALA

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റിനെതിരെ നടപടിയെടുക്കാൻ ഗവർണർ. ഗവർണർക്കെതിരെ പ്രമേയം പാസാക്കിയതിൽ വിശദീകരണം തേടും. ചാൻസലർക്കെതിരായ പ്രമേയത്തിന് വി.സി അനുമതി നൽകിയത് ചട്ടവിരുദ്ധമെന്നാണ് വിലയിരുത്തൽ. സർക്കാർ ഗവർണർ…

കോഴിക്കോട്: കോഴിക്കോട് പൊലീസ് തടഞ്ഞുവെച്ചതിനെ തുടർന്ന് പി.എസ്.സി പരീക്ഷ എഴുതാൻ അവസരം നഷ്ടപ്പെട്ട സംഭവത്തിൽ വീഴ്ച പറ്റിയെന്ന് സ്ഥിരീകരിച്ച് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ്. വീഴ്ച വരുത്തിയ…

തിരുവനന്തപുരം: വിഴിഞ്ഞം സമരം കലാപനീക്കമെന്ന് സി.പി.എം പാർട്ടി മുഖപത്രമായ ദേശാഭിമാനിയുടെ മുഖപ്രസംഗം. വിമോചനസമരത്തിന്‍റെ പാഠപുസ്തകം ചിലരുടെ കൈകളിലുണ്ടെന്ന് സംശയിക്കേണ്ടി ഇരിക്കുന്നു എന്നും കോടതി വിധി നിലനിൽക്കെയാണ് പദ്ധതി…

തൃശ്ശൂര്‍: കഴിഞ്ഞ ദിവസം തൃശ്ശൂർ നഗരത്തിൽ ഏഴ് ഡ്രൈവർമാരെ പരിശോധിച്ചപ്പോൾ 4 പേരും ലഹരി ഉപയോഗിച്ചതായി കണ്ടെത്തി. ഇതോടെ പ്രശ്നം ഗുരുതരമാണെന്ന് വ്യക്തമായി. ഇതിന്‍റെ അടിസ്ഥാനത്തിൽ ലഹരി…

കായംകുളം (ആലപ്പുഴ): കായംകുളത്ത് എസ്ബിഐ ബാങ്കിൽ 36,500 രൂപയുടെ കള്ളനോട്ടുകൾ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ച് പ്രതികൾ കൂടി അറസ്റ്റിലായി. കീരിക്കാട് വില്ലേജിൽ കണ്ണമ്പള്ളിഭാഗം…

ന്യൂ ഡൽഹി: സി.പി.എം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും. 3 ദിവസത്തേക്കാണ് യോഗം ചേരുക. ഭരണത്തിൽ ഗവർണറുടെ ഇടപെടലും മന്ത്രിമാർക്കും വി.സിമാർക്കുമെതിരായ നീക്കവും യോഗം ചർച്ച…

തിരുവനന്തപുരം: ഇലന്തൂരിൽ ഇരട്ടബലിക്ക് ഇരയായ പത്മയുടെ മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മകൻ സെൽവരാജ് വീണ്ടും സംസ്ഥാന സർക്കാരിനെ സമീപിച്ചു. മൃതദേഹത്തിനായി 18 ദിവസമായി കൊച്ചിയിൽ കാത്തിരിക്കുകയാണ്. തന്‍റെ കയ്യിൽ പണമില്ലെന്നും…

കൊച്ചി: കെ.എസ്.യു പുനഃസംഘടനയിൽ രമേശ് ചെന്നിത്തല വിഭാഗം അതൃപ്തി പരസ്യമാക്കി. പുനഃസംഘടന നടന്നപ്പോൾ പരിഗണിച്ചില്ലെന്നാണ് ആക്ഷേപം. നിലവിലെ കമ്മിറ്റിയിലെ രമേശ് പക്ഷം സോഷ്യൽ മീഡിയയിൽ അതൃപ്തി പ്രകടിപ്പിച്ച്…

തിരുവനന്തപുരം: ജനങ്ങൾക്ക് ഗവർണറോടുള്ള പ്രീതി നഷ്ടപ്പെട്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സുപ്രീം കോടതി വിധി സിപിഎം വിശദമായി പരിശോധിച്ചു. വിസിമാരെ മാറ്റേണ്ട ആവശ്യമില്ല.…

ഡൽഹി: അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരള സ്റ്റുഡന്‍റ്സ് യൂണിയന് പുതിയ നേതൃത്വം ലഭിച്ചിരിക്കുകയാണ്. അലോഷ്യസ് സേവ്യർ ആണ് കെ‍എസ്‍യുവിൻ്റെ പുതിയ സംസ്ഥാന പ്രസിഡന്‍റ്. പ്രസിഡന്‍റ് സ്ഥാനത്തേക്ക്…