Browsing: KERALA

കേരളത്തിലെ നിരത്തുകളിൽ 3117 ഇടങ്ങൾ സ്ഥിരം അപകട കേന്ദ്രങ്ങളെന്ന് എം.വി.ഡി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നടന്ന 1.01 ലക്ഷം അപകടങ്ങൾ റിപ്പോർട്ട് ചെയ്താണ് മോട്ടോർ വാഹന വകുപ്പിന്‍റെ…

ന്യൂഡല്‍ഹി: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ മുഖ്യപ്രതി മണിച്ചന്‍ പിഴത്തുക അടച്ചില്ലെങ്കില്‍ ജയില്‍ ശിക്ഷ അനുഭവിക്കണമെന്ന് സര്‍ക്കാര്‍. 22 വര്‍ഷവും ഒമ്പതു മാസവും കൂടി ജയില്‍ശിക്ഷ അനുഭവിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്.…

ഹൈദരാബാദ്: ദേശീയ, സംസ്ഥാന ഭാരവാഹികൾക്ക് പ്രായപരിധി 75 വയസ് എന്നുള്ള ഭേദഗതിക്ക് സി.പി.ഐ പാർട്ടി കോൺഗ്രസ് അംഗീകാരം നൽകിയതോടെ കേരളത്തിൽ നിന്നുള്ള കെ.ഇ ഇസ്മായിൽ ഉൾപ്പെടെയുള്ള നേതാക്കളെ…

തിരുവനന്തപുരം: സോഫ്റ്റ്‌വെയർ തകരാർ മൂലം സംസ്ഥാനത്ത് ഓൺലൈൻ ഫയൽ നീക്കം നിർത്തിവച്ചിട്ട് നാല് ദിവസമാകുന്നു. പ്രശ്നം ഭാഗികമായി പരിഹരിച്ചതായി സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യുന്ന ഡൽഹിയിലെ നാഷണൽ ഇൻഫോർമാറ്റിക്സ്…

മഞ്ചേരി: മെഡിക്കൽ കോളേജിന്‍റെയും കെ.എസ്.ഇ.ബി സബ് സ്റ്റേഷന്‍റെയും വികസനത്തിനായി മഞ്ചേരി, ആനക്കയം വില്ലേജുകളിലെ 50 ഏക്കർ ഭൂമിയും പരിഗണിക്കാമെന്ന് വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. 50 പേജുള്ള റിപ്പോർട്ടാണ്…

തിരുവനന്തപുരം: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്കെതിരെ കൂടുതൽ തെളിവുകൾ. എൽദോസിന്‍റെ വസ്ത്രങ്ങൾ പരാതിക്കാരിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തതായി അന്വേഷണ സംഘം അറിയിച്ചു.…

കൊച്ചി: സ്ത്രീയെ കാണാനില്ലെന്ന് മുമ്പ് രജിസ്റ്റര്‍ ചെയ്ത പരാതിയിൽ മുഹമ്മദ് ഷാഫിക്ക് പങ്കുണ്ടെന്ന് സംശയം. ആലപ്പുഴ കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്‍റെ (51) തിരോധാനവുമായി ബന്ധപ്പെട്ടാണ് സംശയം.…

സുല്‍ത്താന്‍ ബത്തേരി: മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. മണിച്ചിറ അമ്പലക്കുന്ന് കോളനിയിൽ ഗിരീഷ് (46) ആണ് ബത്തേരി പൊലീസിനെതിരെ പരാതി…

തിരൂരങ്ങാടി: അനധികൃത മണൽക്കടത്തിന് പിടിച്ചെടുത്ത് കോഴിച്ചെന മൈതാനത്ത് തള്ളിയ വാഹനങ്ങൾ 1.90 കോടി രൂപയ്ക്ക് പൊലീസും റവന്യൂ വകുപ്പും ചേർന്ന് ലേലം ചെയ്തു. 2006 മുതലുള്ള 300ലധികം…

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ തുടരുന്നു. ഇന്ന് 12 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്. അടുത്ത മൂന്നു മണിക്കൂര്‍ കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ…