Browsing: KERALA

തിരുവനന്തപുരം: ഗവർണർക്കെതിരെ എൽ.ഡി.എഫ് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും. നവംബർ രണ്ടിന് തിരുവനന്തപുരം എ.കെ.ജി ഹാളിൽ ജനകീയ കൺവെൻഷൻ സംഘടിപ്പിക്കും. നവംബർ 3 മുതൽ 12…

തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയുടെ വീടിന് നേരെ ആക്രമണം. വീടിന്‍റെ ജനൽച്ചില്ലുകൾ തകർന്ന നിലയിലാണ്. രാത്രിയിലാണ് ആക്രമണം നടന്നതെന്ന് അയൽവാസികൾ…

തിരുവനന്തപുരം: ഷാരോൺ രാജിന്റെ കൊലപാതകത്തിൽ ഗ്രീഷ്മയുടെ കുടുംബത്തിനും പങ്കുണ്ടെന്ന് സഹോദരൻ ഷിമോൺ. ഷാരോണിന് ഇടയ്ക്കിടെ ഛർദ്ദി ഉണ്ടായിരുന്നു. മുമ്പും വിഷം കൊടുത്തിട്ടുണ്ടാകാമെന്ന് ഷിമോൺ പറഞ്ഞു. പാറശ്ശാല പൊലീസിന്…

കോഴിക്കോട്: 15 വയസുകാരിയെ വീട്ടിൽ കൊണ്ടുവന്ന് പീഡിപ്പിച്ച യുവാവിനെ, പെൺകുട്ടിയുടെ ബന്ധുക്കൾ വീട് കയറി മർദ്ദിച്ച് തട്ടികൊണ്ടുപോയി. നാട്ടുകാർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ഇവരെ…

തിരുവനന്തപുരം: മ്യൂസിയത്തിൽ നടക്കാൻ പോയ യുവതിയെ ആക്രമിച്ച കേസിൽ ആറാം ദിവസവും പ്രതിയെ പിടികൂടാനായില്ല. അക്രമി സഞ്ചരിച്ചിരുന്ന വാഹനത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്. കേസന്വേഷിക്കാൻ പ്രത്യേക…

തിരുവനന്തപുരം: ഷാരോണിനെ സുഹൃത്ത് ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയെന്ന് എഡിജിപി അജിത് കുമാർ. ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കീടനാശിനി ചേർത്ത കഷായം നൽകിയാണ് കൊലപ്പെടുത്തിയെന്ന്…

തിരുവനന്തപുരം: ഷാരോണിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പാറശ്ശാല പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഷാരോണിന്‍റെ കുടുംബം. പരാതി പൊലീസ് ലാഘവത്തോടെയാണ് എടുത്തതെന്ന് സഹോദരൻ ഷിമോൺ പറഞ്ഞു. മൊഴി നൽകാൻ സ്റ്റേഷനിൽ…

പാലക്കാട്: അട്ടപ്പാടിയിൽ അരിവാൾ രോഗം ബാധിച്ച ഏഴ് വയസുകാരൻ മരിച്ചു. മേലെ മുള്ളി രഞ്ജിത വെള്ളിങ്കിരി ദമ്പതികളുടെ മകൻ വികാസ് ആണ് മരിച്ചത്. രണ്ട് ദിവസമായി കുട്ടിക്ക്…

കോഴിക്കോട്: ഇലന്തൂരിലെ ഇരട്ട നരബലി കേസിലും പാറശ്ശാല സ്വദേശി ഷാരോണിന്‍റെ കൊലപാതകത്തിലും ഗവർണർ ഇടപെടണമെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ. നരബലി കേസിലും ഷാരോൺ വധക്കേസിലും ആർട്ടിക്കിൾ 161…

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്കുള്ള എൽഎസ്എസ്, യുഎസ്എസ്, സ്കോളർഷിപ്പ് വിതരണം നിലച്ചിട്ട് മൂന്ന് വർഷം. ഓൺലൈൻ സംവിധാനത്തിലേക്ക് മാറാനുള്ള പ്രക്രിയ വൈകിയതാണ് വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കുന്നത്. ഈ വർഷത്തെ സ്കോളർഷിപ്പിന്‍റെ…