Browsing: KERALA

കൊച്ചി: ഇളംകുളത്ത് യുവതിയെ കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് കവറിലൊളിപ്പിച്ച സംഭവത്തിൽ ഒളിവിൽ പോയ ഭർത്താവിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. കൊല്ലപ്പെട്ട മഹാരാഷ്ട്ര സ്വദേശിനി ലക്ഷ്മിയുടെ ഭർത്താവ് ഇതരസംസ്ഥാന…

കോഴിക്കോട്: ലൈംഗിക പീഡനക്കേസിൽ വടകര ഡി.വൈ.എസ്.പിക്ക് മുന്നിൽ കീഴടങ്ങാൻ എത്തി എഴുത്തുകാരൻ സിവിക് ചന്ദ്രൻ. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി റദ്ദാക്കിയ കേസിലാണ് കീഴടങ്ങുന്നത്. ഏഴ് ദിവസത്തിനകം കീഴടങ്ങാൻ…

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലറുടെ കാലാവധി അവസാനിച്ച സാഹചര്യത്തിൽ പകരം ചുമതല ആരോഗ്യ സർവകലാശാല വി.സിക്ക് നൽകി ഗവർണറുടെ ഉത്തരവ്. ഡോ. മോഹനൻ കുന്നുമ്മലിന് അധികചുമതല…

കോഴിക്കോട്: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിൽ ഏർപ്പെടുത്തിയ ദേശീയ പുരസ്കാരം എൻഡോസൾഫാൻ സമര നായിക ദയാബായിക്ക്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ആദിവാസി സമൂഹങ്ങൾക്കും എൻഡോസൾഫാൻ…

മലപ്പുറം: ഹെഡ് ലൈറ്റ് ഇല്ലാതെ മലപ്പുറം തിരൂരിൽ നിന്ന് പൊന്നാനിയിലേക്ക് രാത്രി സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് പിടികൂടി. ഹെഡ് ലൈറ്റും…

വയനാട്: ചീരാൽ പഞ്ചായത്തിനെ ഭീതിയിലാഴ്ത്തി കടുവ സാന്നിദ്ധ്യം. ഇന്നലെ രാത്രി മാത്രം 3 വളർത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്. പഴൂർ സ്വദേശി ഇബ്രാഹിമിന്‍റെ പശുവിനെ കൊന്ന കടുവ ഇബ്രാഹിമിന്‍റെ…

തിരുവനന്തപുരം: വൈസ് ചാൻസലർമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട ഗവർണറുടെ നടപടിയെ സ്വാഗതം ചെയ്യുന്നതിനിടെ ഗവർണറുടെ കൈകളും ശുദ്ധമല്ലെന്ന വിമർശനവുമായി കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. വി.സിമാരെ നിയമിക്കണമെന്ന എൽ.ഡി.എഫ് സർക്കാരിന്റെ…

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രത്യക്ഷ പ്രതിഷേധത്തിന് ഇടത് മുന്നണി. ഇന്നും നാളെയും സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്താനാണ് ഇടതുമുന്നണിയുടെ തീരുമാനം. ഗവർണർക്കെതിരെ ഇനി തെരുവിൽ…

തൊടുപുഴ: ദേവികുളം മുൻ എം.എൽ.എ എസ് രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി എം എം മണി എം.എൽ.എ. രാജേന്ദ്രന് യോഗ്യതയില്ലാത്തതിനാലാണ് അദ്ദേഹത്തെ പുറത്താക്കിയതെന്നാണ് എം എം മണി പറഞ്ഞത്.…

പാലക്കാട്: തൃത്താല ചാലിശ്ശേരിയിൽ 5 വയസുകാരിയെ തെരുവ് നായ ആക്രമിച്ചു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയ്ക്ക് നായയുടെ കടിയേറ്റത്. തലയ്ക്കും പുറത്തിനും കടിയേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ്…