Browsing: KERALA

കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിൽ കഞ്ചാവ് കേസ് പ്രതിയുടെ പരാക്രമണം. കക്കാട് സ്വദേശി കെ യാസർ അറാഫത്താണ് ഇന്നലെ രാത്രി കാഷ്വാലിറ്റി വിഭാഗത്തിൽ ഭീകരാന്തരീക്ഷം…

തിരുവനന്തപുരം: ശംഖുമുഖത്തെ സാഗര കന്യകയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്. കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ഈ ശിൽപം ലോകത്തിലെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപം എന്ന റെക്കോർഡ്…

എറണാകുളം: കോതമംഗലം നെല്ലിക്കുഴിയിലെ സ്കൂളിന്‍റെ സെക്യൂരിറ്റി ഓഫീസിൽ കഞ്ചാവ് വേട്ട. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് എക്സൈസ് ഉദ്യോഗസ്ഥർ കഞ്ചാവ് പിടികൂടിയത്. പരിശോധനയിൽ ക‌ഞ്ചാവ് പാക്കറ്റുകൾ…

മലപ്പുറം: പഴയ ബസുകൾ പൊളിക്കുന്നതിനുപകരം സ്ലീപ്പർ ബസുകളാക്കി മാറ്റി സംസ്ഥാനത്തുടനീളം 6,500 കിടക്കകളുള്ള താമസസൗകര്യം ഒരുക്കാൻ കെ.എസ്.ആർ.ടി.സി. മൂന്നാറിലും ബത്തേരിയിലും വിജയകരമായി നടപ്പാക്കിയ ഈ സംവിധാനം എല്ലാ…

തിരുവനന്തപുരം: ശ്രവണസഹായി നഷ്ടപ്പെട്ട് ദുരിതത്തിലായ വിദ്യാർത്ഥിക്ക് പുതിയ ശ്രവണസഹായി നൽകി തിരുവനന്തപുരം കോർപ്പറേഷൻ. തിരുവനന്തപുരം രാജാജി നഗർ കോളനിയിലെ പ്ലസ് ടു വിദ്യാർത്ഥിയായ റോഷന് പുതിയ ശ്രവണസഹായി…

വയനാട്: ചീരാലിൽ ഭീതി പടർത്തിയ കടുവയെ പിടികൂടിയതിന് പിന്നാലെ വയനാട്ടിൽ വീണ്ടും കടുവയിറങ്ങി. മീനങ്ങാടി, അമ്പലവയൽ പഞ്ചായത്ത് പരിധികളിലെ ജനവാസ മേഖലകളിൽ പ്രവേശിച്ച് കടുവ വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതായി…

കൊച്ചി: ഓഫീസ് സംവിധാനത്തിലും ഉദ്യോഗസ്ഥ തലത്തിലും സമൂല മാറ്റങ്ങളുമായി വൈദ്യുതി ബോർഡ്. പുനഃസംഘടനാ നിർദ്ദേശങ്ങളിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ സംസ്ഥാന ഊർജ്ജ വകുപ്പ് ബോർഡിന് നിർദ്ദേശം നൽകിയിട്ടുണ്ട്.…

തിരുവനന്തപുരം: സംസ്ഥാനത്തെ ആംബുലൻസുകളിൽ സമൂലമായ മാറ്റം വരുത്താനുള്ള പുതിയ നിർദ്ദേശങ്ങളുമായി സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി. മൃതദേഹങ്ങൾ കൊണ്ടുപോകാൻ മാത്രം ഉപയോഗിക്കുന്ന ആംബുലൻസുകൾ തിരിച്ചറിയുന്നതിനുള്ള മാർഗനിർദേശങ്ങൾ ഉൾപ്പെടെയുള്ള സുപ്രധാന…

കോഴിക്കോട്: കോഴിക്കോട് നൈംനാംവളപ്പ് കോതി ബീച്ചിനടുത്ത് കടൽ ഉൾവലിഞ്ഞു. തീരത്ത് പലയിടങ്ങളിലായി 100 മീറ്റർ വരെ കടൽ പിന്നോട്ട് പോവുകയായിരുന്നു. സംഭവത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ദുരന്തനിവാരണ സമിതി വ്യക്തമാക്കി.…

തിരുവനന്തപുരം: ബി​രു​ദം യോ​ഗ്യ​ത​യാ​യ ഉ​യ​ർ​ന്ന ത​സ്തി​ക​ക​ളി​ൽ പ്ര​ധാ​ന​പ​രീ​ക്ഷ​ക​ൾ വി​വ​ര​ണാ​ത്​​മ​ക​മാ​ക്കു​മെ​ന്ന്​ പി.​എ​സ്.​സി ചെ​യ​ർ​മാ​ൻ എം.​കെ സ​ക്കീ​ർ. വിരമിക്കുന്നതിന് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ വാ​ർ​ത്താ​ സമ്മേ​ള​ന​ത്തി​ലാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. പ്രി​ലി​മി​ന​റി​ക്ക്​…