Browsing: KERALA

കോട്ടയം: കോട്ടയം അതിരൂപതാംഗങ്ങളായ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി അതിരൂപത വിശ്വാസ കമ്മീഷന്റെ നേതൃത്വത്തില്‍ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം കോട്ടയം…

കോഴിക്കോട്: കോഴ്സ് പൂർത്തിയാക്കിയിട്ടും പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ കേരള സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലുള്ള വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ. കാമ്പസ് പ്ലേസ്മെന്‍റിലൂടെ ജോലി ലഭിച്ചവർ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തതിനാൽ ബുദ്ധിമുട്ടിലായി.…

തിരുവനന്തപുരം: കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് 14ന് വൈകിട്ട് 5 മണി വരെ അപേക്ഷയിലെ പിശകുകൾ തിരുത്താൻ അവസരം. ktet.kerala.gov.in ൽ നൽകിയിരിക്കുന്ന വിവരങ്ങളും ഫോട്ടോയും ‘ആപ്പ് എഡിറ്റ്’…

തിരുവനന്തപുരം: വിദഗ്ധ ഡോക്ടറുടെ പരിശോധന മുതൽ ആംബുലൻസ് സേവനങ്ങൾ വരെ ഹോം അധിഷ്ഠിത സേവനങ്ങൾ നൽകുന്ന സ്റ്റാർട്ട് അപ്പ് കമ്പനിയുടെ മൊബൈൽ ആപ്പ് മന്ത്രി പി. രാജീവ്…

തിരുവനന്തപുരം: കോർപ്പറേഷനിലെ നിയമന കത്തിനെച്ചൊല്ലിയുള്ള വിവാദത്തിൽ ബി.ജെ.പിയുടെ അജണ്ട തുറന്നുകാട്ടണമെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കോർപ്പറേഷനും മേയർ ആര്യ രാജേന്ദ്രനുമെതിരായ വ്യാജപ്രചാരണങ്ങൾ പുറത്തുകൊണ്ടുവരണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.…

പത്തനംതിട്ട: അടൂരിൽ എംആർഐ സ്കാനിംഗിനായി എത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കാൻ…

തിരുവനന്തപുരം: ബാലരാമപുരത്ത് കുടുംബം സഞ്ചരിച്ചിരുന്ന കാർ അടിച്ചുതകർത്തു. കോട്ടയം സ്വദേശിയായ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് തകര്‍ത്തത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ഇവരുടെ മുന്നിലുണ്ടായിരുന്ന കാറിന്‍റെ പിറകിൽ…

തിരുവനന്തപുരം: ശനി, ഞായർ ദിവസങ്ങളിൽ കേരള തീരങ്ങളിലും ശനി മുതൽ തിങ്കൾ വരെ ലക്ഷദ്വീപ് തീരത്തും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം. കർണാടക തീരത്ത് മത്സ്യബന്ധനത്തിന് നിയന്ത്രണമില്ല.…

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ഒരു യുവാവ് കമന്‍റ് ചെയ്തു, ‘സഖാവേ, നിങ്ങളുടെ വയർ അൽപ്പം കുറയ്ക്കണം’. സനോജ്…

ന്യൂഡൽഹി: ഇക്വിറ്റോറിയൽ ഗിനിയയിൽ പിടിയിലായ നാവികരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. കപ്പൽ ഇപ്പോൾ നൈജീരിയയുടെ നിയന്ത്രണത്തിലാണ്. തുറമുഖത്ത് എത്തിയാൽ നാവികരെ ഉദ്യോഗസ്ഥർ…