Browsing: INDIA

ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കെതിരെ ശിവസേനയുടെ താക്കറെ പക്ഷം സുപ്രീം കോടതിയെ സമീപിച്ചു. പാർട്ടിയുടെ സഭാ കക്ഷി നേതാവിനെയും ചീഫ് വിപ്പിനെയും മാറ്റിയ നീക്കത്തിനെതിരെയാണ് ഹർജി. അതേസമയം…

കൊൽക്കത്ത: സ്കൂൾ നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ബംഗാൾ മന്ത്രി പാർഥ ചാറ്റർജിക്കൊപ്പം അറസ്റ്റിലായ നടി അർപിത മുഖർജിയുടെ മറ്റൊരു അപ്പാർട്ട്മെന്‍റിൽ നിന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) 20…

ന്യൂഡല്‍ഹി: പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തതിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി. പ്രധാന വിഷയങ്ങളിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ പാർലമെന്‍റിന്‍റെ മണ്‍സൂണ്‍ക്കാല സമ്മേളനത്തിൽ പ്രതിപക്ഷത്തിന് അനുമതി…

ഭോപ്പാല്‍: മഴയത്ത് കുടചൂടി, ബെഞ്ചുകളും മേശകളും ഇല്ലാതെ നിലത്തിരുന്ന് ക്ലാസ് കേൾക്കുന്ന കുട്ടികൾ. മധ്യപ്രദേശിലെ ഒരു സർക്കാർ സ്കൂളിന്‍റെ ദുരവസ്ഥ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ബി.ജെ.പി ഭരിക്കുന്ന…

ന്യൂഡല്‍ഹി: തീർഥാടന കേന്ദ്രമായ അമർനാഥിന് സമീപം വീണ്ടും മേഘവിസ്ഫോടനം. ഇതേ തുടർന്ന് മിന്നല്‍ പ്രളയം ഉണ്ടായി. 4000 തീർഥാടകരെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തകരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.…

മുംബൈ: വിമത എംഎൽഎമാരെ പാർട്ടിയിൽ തന്നെ തുടരാൻ പ്രേരിപ്പിക്കാനുള്ള അവസാന ശ്രമമായി എൻസിപിയുമായും കോൺഗ്രസുമായും മഹാ വികാസ് അഘാഡി സഖ്യം ഉപേക്ഷിച്ച് ബിജെപിയുമായി കൈകോർക്കാൻ പോലും തയ്യാറായിരുന്നുവെന്ന്…

ഡൽഹി: 2020ൽ രാജ്യത്തുണ്ടായ 3.66 ലക്ഷം റോഡപകടങ്ങളിൽ 1,31,714 പേർ മരിച്ചതായി കേന്ദ്ര റോഡ് ഗതാഗത സഹമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. വിവിധ റോഡപകടങ്ങളിൽ 3,48,279 പേർക്ക്…

ദില്ലി: പാർലമെന്‍റിന്‍റെ മണ്‍സൂണ്‍ സമ്മേളനത്തിന്‍റെ എട്ടാം ദിവസവും കേന്ദ്ര സർക്കാരും പ്രതിപക്ഷവും കൊമ്പുകോർത്തു തന്നെ. എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണമെങ്കിൽ എംപിമാർ മാപ്പ് പറയണമെന്ന് പാർലമെന്‍ററി കാര്യ മന്ത്രി…

ശാലിനി ഭരദ്വാജിന്‍റെ നേതൃത്വത്തിൽ മങ്കിപോക്സിനെതിരെ വാക്സിൻ വികസിപ്പിക്കാൻ കേന്ദ്രവുമായി നിരവധി ഫാർമ കമ്പനികൾ ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ട്. “മങ്കിപോക്സിനെതിരായ വാക്സിൻ വിവിധ വാക്സിൻ നിർമ്മാണ കമ്പനികളുമായി ചർച്ചയിലാണ്,…

ന്യൂഡല്‍ഹി: ഹണിട്രാപ്പില്‍ കുടുങ്ങി സൈനിക വിവരങ്ങൾ ചോർത്തി നൽകിയതിന് ഇന്ത്യൻ സൈനികൻ ശാന്തിമയ് റാണയെ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ ബഗുണ്ട ജില്ലയിൽ താമസിക്കുന്ന റാണയ്ക്കെതിരെ 1923ലെ…