Browsing: INDIA

മഹാബലിപുരം: ഇന്ത്യയുടെ വനിതാ ഗ്രാൻഡ് മാസ്റ്റർ ഹരിക ദ്രോണവല്ലി ചെസ്സ് ഒളിമ്പ്യാഡിൽ എത്തിയത് നിറവയറുമായി. എട്ട് മാസം ഗർഭിണിയായ ഹരികയ്ക്കായി തമിഴ്നാട് സർക്കാർ പ്രത്യേക മെഡിക്കൽ സംഘത്തെ…

ശ്രീനഗര്‍: ഒരു ആന്‍റി ടാങ്ക് ഖനി കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. സാംബ ജില്ലയിലെ ബന്ദിപ് പ്രദേശത്തിന് സമീപം വ്യാഴാഴ്ചയാണ് സുരക്ഷാ സേന ടാങ്ക് വിരുദ്ധ ഖനി കണ്ടെത്തിയത്.…

മംഗളൂരു: സൂറത്കലിൽ നാലംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയതിനെ തുടർന്ന് വടക്കൻ കേരളത്തിൽ അതീവ ജാഗ്രതാ നിർദേശം. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ കൂടുതൽ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. അതിർത്തി…

വ്യാജമദ്യദുരന്തത്തിൽ ഗുജറാത്ത് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബാപ്പുവിന്‍റെയും സർദാർ പട്ടേലിന്‍റെയും നാട്ടിലെ മയക്കുമരുന്ന് കച്ചവടം ആശങ്കാജനകമാണ്. ശതകോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന മയക്കുമരുന്നുകൾ തുടർച്ചയായി…

ദില്ലി: സ്‌കൂള്‍ ടീച്ചേഴ്‌സ് റിക്രൂട്ട്‌മെന്റ് അഴിമതി കത്തി പടരവേ ബംഗാളില്‍ മമത ബാനര്‍ജിക്ക് കുരുക്ക് മുറുക്കി ബിജെപി. പരസ്യമായ മുന്നറിയിപ്പാണ് പാര്‍ട്ടിയുടെ പ്രമുഖ നേതാവായ അമിത് മാളവ്യ…

ഇന്ന് ജൂലൈ 29. ദേശീയ കടുവാ ദിനം . ഇന്ത്യയുടെ ദേശീയ മൃഗമായ കടുവകളുടെ സംരക്ഷണത്തിന്‍റെ സന്ദേശം നൽകുന്ന ഈ ദിനം കടന്നുപോകുന്നത് രാജയെക്കുറിച്ചുള്ള ദുഃഖാർത്ത സ്മരണകളിലൂടെയാണ്.…

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,409 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 43,979,730 ആയി ഉയർന്നു.…

നെടുമ്പാശേരി: യുഎസിൽ നിന്ന് നാവികസേന വാങ്ങുന്ന 24 എംഎച്ച് 60ആർ മൾട്ടി റോൾ ഹെലികോപ്റ്ററുകളിൽ രണ്ടെണ്ണം ഇന്നലെ പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരിയിലേക്ക് എത്തിച്ചു. ഇത്തരത്തിലുള്ള മൂന്ന് കോപ്ടറുകളാണ്…

അസം: ഇൻഡിഗോ വിമാനം ടേക്ക് ഓഫിനിടെ റൺവേയിൽ നിന്ന് തെന്നിമാറി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡിജിസിഎ നിർദേശം നൽകിയിട്ടുണ്ട്. കൊൽക്കത്തയിലേക്കുള്ള വിമാനത്തിലാണ് അപകടമുണ്ടായത്. ആർക്കും പരിക്കേറ്റിട്ടില്ല. അപകടത്തെ തുടർന്ന്…

ന്യൂഡല്‍ഹി: മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട് കെ.പി.സി.സി. പ്രസിഡന്റിനെതിരേ വ്യാജവാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ ചാനല്‍ പരസ്യമായി മാപ്പുരേഖപ്പെടുത്തി 2 ദിവസം ചാനലിൽ സ്ക്രോൾ ചെയ്തിട്ടുണ്ടെന്ന് വാര്‍ത്താവിതരണമന്ത്രി മന്ത്രി അനുരാഗ്…