Browsing: INDIA

ന്യൂഡൽഹി: സി.പി.ഐ.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായി കൂടിക്കാഴ്ച നടത്തി. ബീഹാറിലെ മഹാസഖ്യസർക്കാർ രാജ്യത്തിനാകെ പ്രതീക്ഷ നൽകുന്നുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം…

ജാർഖണ്ഡ്: ജാർഖണ്ഡിലെ സുബർണരേഖ നദി ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. പേര് സൂചിപ്പിക്കുന്നത് പോലെ, ഈ വാക്കിന്‍റെ അർത്ഥം സ്വർണ്ണത്തിന്‍റെ രേഖ എന്നാണ്. ജാർഖണ്ഡിലെ വനമേഖലയിൽ നിന്ന് ആരംഭിച്ച്…

ന്യൂഡൽഹി: വായ്പകൾ തിരിച്ചുപിടിക്കാൻ ധനകാര്യ സ്ഥാപനങ്ങൾ സ്വീകരിക്കുന്ന തെറ്റായ രീതികൾക്കെതിരെ ആർബിഐ. വായ്പകൾ വീണ്ടെടുക്കുന്ന ഏജന്‍റുമാരെ നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്‍റെ ലക്ഷ്യം. ഡെലിവറി ഏജന്‍റുമാർക്കെതിരെ വ്യാപകമായ പരാതികൾ…

കൊച്ചി: രാജ്യത്തെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ ആകാശ എയർ കൊച്ചിയിൽ നിന്ന് സർവീസ് ആരംഭിച്ചു. സിയാൽ മാനേജിംഗ് ഡയറക്ടർ എസ് സുഹാസ് കൊച്ചിയിൽനിന്നുള്ള സർവീസ് ഉദ്ഘാടനം ചെയ്തു.…

തിരുവനന്തപുരം: മാവോയിസ്റ്റ് രൂപേഷിനെതിരായ യു.എ.പി.എ പുനഃസ്ഥാപിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. നോട്ടീസിന് സെപ്റ്റംബർ 19നകം മറുപടി നൽകണമെന്ന് രൂപേഷിനോട് സുപ്രീം കോടതി…

കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സെപ്റ്റംബർ 11ന് കേരളത്തിലെത്തും. സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തിൽ നിന്ന് ആരംഭിക്കുന്ന യാത്ര…

തമിഴ്നാട്: 92 യാത്രക്കാരുമായി ബെംഗളൂരുവിൽ നിന്ന് മാലിദ്വീപിലേക്ക് പുറപ്പെട്ട ‘ഗോ ഫസ്റ്റ്’ വിമാനം കോയമ്പത്തൂരിൽ അടിയന്തരമായി ലാൻഡ് ചെയ്തു. സ്മോക്ക് അലാറത്തെ തുടർന്നാണ് വിമാനം ലാൻഡ് ചെയ്തത്.…

രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ത്രിവര്‍ണ പതാകയുടെ പൊലിമ മില്‍മ പാലിന്റെ കവറിലും. സംസ്ഥാനത്തെ മിൽമയുടെ 525 മില്ലി ഹോമോജ്‌നൈസ്ഡ് ടോണ്‍ഡ് മില്‍ക്കിന്റെ കവറിലാണ് ത്രിവര്‍ണ പതാക…

വാഷിങ്ടണ്‍: സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺ‍സുലേറ്റിന്റെ ചുമരിൽ ഖാലിസ്ഥാൻ മുദ്രാവാക്യങ്ങൾ എഴുതിയതായി കണ്ടെത്തിയെന്ന് റിപ്പോർട്ട്. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിയോ ന്യൂസാണ് സംഭവം റിപ്പോർട്ട് ചെയ്തത്. സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ…

ഡൽഹി: വാടക വീടുകൾക്കും ജിഎസ്ടി ചുമത്തുമെന്ന വാർത്തയിൽ വിശദീകരണവുമായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ. വാടക വീടുകൾക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കുമെന്ന വാർത്ത വ്യാജമാണെന്ന് പിഐബി അറിയിച്ചു.…