Browsing: INDIA

തമിഴ്നാട്: 92 യാത്രക്കാരുമായി ബെംഗളൂരുവിൽ നിന്ന് മാലിദ്വീപിലേക്ക് പുറപ്പെട്ട ‘ഗോ ഫസ്റ്റ്’ വിമാനം കോയമ്പത്തൂരിൽ അടിയന്തരമായി ലാൻഡ് ചെയ്തു. സ്മോക്ക് അലാറത്തെ തുടർന്നാണ് വിമാനം ലാൻഡ് ചെയ്തത്.…

രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ത്രിവര്‍ണ പതാകയുടെ പൊലിമ മില്‍മ പാലിന്റെ കവറിലും. സംസ്ഥാനത്തെ മിൽമയുടെ 525 മില്ലി ഹോമോജ്‌നൈസ്ഡ് ടോണ്‍ഡ് മില്‍ക്കിന്റെ കവറിലാണ് ത്രിവര്‍ണ പതാക…

വാഷിങ്ടണ്‍: സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺ‍സുലേറ്റിന്റെ ചുമരിൽ ഖാലിസ്ഥാൻ മുദ്രാവാക്യങ്ങൾ എഴുതിയതായി കണ്ടെത്തിയെന്ന് റിപ്പോർട്ട്. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിയോ ന്യൂസാണ് സംഭവം റിപ്പോർട്ട് ചെയ്തത്. സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ…

ഡൽഹി: വാടക വീടുകൾക്കും ജിഎസ്ടി ചുമത്തുമെന്ന വാർത്തയിൽ വിശദീകരണവുമായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ. വാടക വീടുകൾക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കുമെന്ന വാർത്ത വ്യാജമാണെന്ന് പിഐബി അറിയിച്ചു.…

പട്‌ന: മഹാഗഡ്ബന്ധന്‍ സര്‍ക്കാര്‍ മന്ത്രിസഭയില്‍ അംഗമാകാന്‍ ഇടതുപാർട്ടികളെ ക്ഷണിച്ച് നിയുക്ത ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. മഹാസഖ്യ സർക്കാരിന്റെ വിപുലീകരണം ഈ മാസം 16ന് നടക്കും. എന്നാൽ…

ന്യൂഡൽഹി: രാജ്യത്തെ എഞ്ചിനീയറിംഗ്, മെഡിക്കൽ പ്രവേശന പരീക്ഷകളെ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്-അണ്ടർ ഗ്രാജ്വേറ്റ് പരീക്ഷയുമായി സംയോജിപ്പിക്കാനുള്ള നിർദ്ദേശത്തിന് യുജിസി അംഗീകാരം നൽകിയേക്കും. ഇത് നടപ്പാക്കുന്നതോടെ, 3…

ആധാറിനെ വോട്ടർപട്ടികയുമായി ബന്ധിപ്പിക്കാനുള്ള ശുപാർശയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ ഐഎഎസ്. വോട്ടർമാർ നൽകുന്ന ആധാർ വിശദാംശങ്ങൾ പ്രത്യേക സംവിധാനത്തിലൂടെ സുരക്ഷിതമായി സൂക്ഷിക്കുമെന്നും…

ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി വെങ്കല മെഡൽ നേടിയ ഗുസ്തി താരം ദിവ്യ കാക്‌രാനെതിരെ ആഞ്ഞടിച്ച് ആം ആദ്മി പാർട്ടി. വെങ്കല മെഡൽ ജേതാവിന് ഡൽഹി സർക്കാർ…

തേക്കടി: സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതി ലോല മേഖലയായി നിശ്ചയിച്ച സുപ്രീം കോടതി ഉത്തരവിൽ പുനഃപരിശോധനാ ഹർജി നൽകുമെന്ന് കേന്ദ്ര വനം പരിസ്ഥിതി…

ഹോണ്ട കാർസ് ഇന്ത്യ ഈ മാസത്തെ മോഡലുകൾക്ക് കിഴിവ് പ്രഖ്യാപിച്ചു. ജാപ്പനീസ് കാർ നിർമ്മാതാക്കൾ അഞ്ച് മോഡലുകൾക്ക് 27,500 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഓഗസ്റ്റിൽ…