Browsing: INDIA

സാവോ പോളോ: ചൈന ബന്ധം ഏറ്റവും ദുഷ്കരമായ ഘട്ടത്തിലാണെന്ന വെളിപ്പെടുത്തലുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. 1990 കൾ മുതൽ അതിർത്തിയിൽ സൈന്യത്തെ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട കരാറുകൾ ചൈന…

ന്യൂഡല്‍ഹി: തൊഴിലില്ലായ്മയ്ക്കെതിരെ ജന്തർ മന്തറിൽ കർഷകർ നടത്താനിരിക്കുന്ന പ്രതിഷേധം കണക്കിലെടുത്ത് ഡൽഹി അതിർത്തിയിൽ സുരക്ഷ ശക്തമാക്കി. മീററ്റ് എക്സ്പ്രസ് ഹൈവേയിലെ സിംഘു, ഗാസിപൂർ അതിർത്തികളിൽ ധാരാളം സുരക്ഷാ…

രാജസ്ഥാൻ: രാജസ്ഥാനിലെ ബിക്കാനീറിന് വടക്കുപടിഞ്ഞാറ് ഭാഗത്ത് ഭൂചലനം. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. തിങ്കളാഴ്ച…

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 10.30നാണ് പ്രധാന യോഗം. സംസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ…

പട്ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായി. പട്നയിൽ വെച്ചാണ് നിതീഷ് കുമാറിന്‍റെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായത്. ആക്രമണം നടക്കുമ്പോൾ അദ്ദേഹം വാഹനത്തിൽ ഉണ്ടായിരുന്നില്ല.…

ന്യൂ ഡൽഹി: കർഷകരുടെ മഹാപഞ്ചായത്ത് ഇന്ന് ഡൽഹിയിൽ ആരംഭിക്കും. താങ്ങുവില, തൊഴിലില്ലായ്മ, അഗ്നിപഥ് പദ്ധതി പിന്‍വലിക്കുക എന്നിവയുൾപ്പെടെ ഒമ്പത് ആവശ്യങ്ങൾ ഉന്നയിച്ചാണ് കര്‍ഷകര്‍ ഇന്ന് സംഘടിക്കുന്നത്. രാഷ്ട്രീയത്തിന്…

ന്യൂഡല്‍ഹി: ഇന്ത്യയെ മാതൃകാ സമൂഹമാക്കി മാറ്റുകയാണ് ആർഎസ്എസിന്‍റെ ലക്ഷ്യമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞു. സമൂഹത്തെ ഉണർത്താനും ഒന്നിപ്പിക്കാനുമാണ് ആർഎസ്എസ് പ്രവർത്തിക്കുന്നത്. അതിലൂടെ ലോകത്തിനാകെ മാതൃകയാകാൻ…

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ താൽപര്യമുണ്ടെന്ന സൂചന നൽകി ശശി തരൂർ എംപി. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരരംഗത്തില്ലെങ്കിൽ മറ്റ് പേരുകൾ നിർദേശിക്കും.…

ഡൽഹി: യുപിഐ സേവനങ്ങൾക്ക് പണം ഈടാക്കില്ലെന്നും അത്തരം പദ്ധതി ആലോചനയിലില്ലെന്നും കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. ഡിജിറ്റൽ പേയ്മെന്‍റുകൾ പ്രോത്സാഹിപ്പിക്കുന്നതാണ് സർക്കാർ നിലപാട്. ഡിജിറ്റൽ പേയ്മെന്‍റുകൾ നടത്തുമ്പോഴുളള കമ്പനികളുടെ…

കൊച്ചി: സെപ്റ്റംബർ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തും. കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് നാവികസേനയ്ക്ക് കൈമാറും. കഴിഞ്ഞ മാസം വിക്രാന്ത് കമാൻഡിംഗ്…