Browsing: INDIA

ബിഹാർ: ബിഹാറിലെ മിഥിലയിൽ കൃഷി ചെയ്യുന്ന താമരവിത്തിന് കേന്ദ്ര സർക്കാർ ഭൗമ സൂചികാ പദവി നൽകി. താമര വിത്ത് കർഷകർക്ക് സർക്കാരിന്റെ നീക്കം ഏറെ സഹായകരമാകുമെന്നാണ് വിദഗ്ധരുടെ…

ഹൈദരാബാദ്: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ തെലങ്കാന ബിജെപി എംഎൽഎ അറസ്റ്റിൽ. ബിജെപി എംഎല്‍എയായ രാജാ സിങ്ങാണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയാണ് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ്…

ന്യൂഡല്‍ഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. ഇടതടവില്ലാതെയാണ് മഴ പെയ്യുന്നത്. ഒഡീഷയിൽ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണ് നിലവിലുള്ളത്. മധ്യപ്രദേശിൽ ഇന്നലെയും ഇടതടവില്ലാതെ മഴ പെയ്തു. തുടർച്ചയായ മൂന്നാം…

നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്രം കർശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. കമ്പനികള്‍, വന്‍കിട കുടുംബ ഓഫീസുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങൾക്കാവും നിയന്ത്രണം ബാധകമാകുക. ഇതോടെ, ലിസ്റ്റുചെയ്യാത്ത വിദേശ സ്ഥാപനങ്ങളിലെ…

ന്യൂഡല്‍ഹി: ഹിന്ദു ദൈവങ്ങൾ നരവംശശാസ്ത്രപരമായി ഉയർന്ന ജാതിയിൽപ്പെട്ടവരല്ലെന്ന് ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ധുലിപുഡി പണ്ഡിറ്റ്. കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം സംഘടിപ്പിച്ച ബി ആർ അംബേദ്കർ…

ന്യൂഡല്‍ഹി: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികളെയും കുറ്റവിമുക്തരാക്കിയ നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി. സി.പി.എം നേതാവ് സുഭാഷിണി അലി ഉൾപ്പെടെയുള്ളവരാണ് ഹർജി നൽകിയത്.…

ചണ്ഡിഗഢ്: ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ട് (43) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഗോവയിൽ വെച്ചായിരുന്നു അന്ത്യം. തിങ്കളാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.…

ന്യൂഡല്‍ഹി: ബി.ജെ.പിയെ സഹായിച്ചാൽ എല്ലാ കേസുകളും പിൻവലിച്ച് മുഖ്യമന്ത്രിയാക്കാമെന്ന് ബി.ജെ.പി. നേതാവ് വാഗ്ദാനംചെയ്യുന്ന ഓഡിയോ റെക്കോർഡ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പക്കൽ ഉണ്ടെന്ന് ആം ആദ്മി…

ന്യൂഡൽഹി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസുകളിലെ യു.എ.പി.എ വകുപ്പുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിച്ചേക്കും. ഹർജി പിൻവലിക്കാനുള്ള തീരുമാനം ജസ്റ്റിസ്…

ദോഹ: ദോഹയിലേക്ക് പുതിയ വിമാന സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് എയർ ഇന്ത്യ. ദോഹ-മുംബൈ-ദോഹ റൂട്ടിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ഈ റൂട്ടിൽ ഉണ്ടാവുക.…