Browsing: INDIA

ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിയ്ക്കെതിരെ വിമർശനം രൂക്ഷമാകുന്നതിനിടെ മുതിർന്ന നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ രാഹുൽ ഗാന്ധിയെ പിന്തുണച്ച് രംഗത്തെത്തി. രാഹുൽ ഗാന്ധി പാൻ ഇന്ത്യ…

ജമ്മു കശ്മീർ: കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ജമ്മു കശ്മീരിൽ 12 ഭൂചലനങ്ങൾ ഉണ്ടായതായി നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു. റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തിയ…

ദില്ലി: ഗുലാം നബി ആസാദിന് പിന്നാലെ മറ്റൊരു മുതിർന്ന നേതാവ് ആനന്ദ് ശർമയും കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് അഭ്യൂഹങ്ങൾ. പാർട്ടിയുടെ പുനരുജ്ജീവനം ആവശ്യപ്പെട്ട് ശബ്ദമുയർത്തിയ പ്രമുഖ ജി-23 നേതാക്കളിൽ…

ഡൽഹി: ഈ സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ 7.4 ശതമാനം വളർച്ച കൈവരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. അടുത്ത സാമ്പത്തിക വർഷത്തിലും സമ്പദ്‍വ്യവസ്ഥയിൽ ഉയർന്ന വളർച്ചയുണ്ടാകും.…

ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റിന് വിശാല അധികാരം നല്‍കുന്ന വിധി പുനഃപരിശോധിക്കുമെന്ന ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയിൽ. സ്ഥാനം ഒഴിഞ്ഞ ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ…

ന്യൂഡല്‍ഹി: ഇന്ത്യയും കോൺഗ്രസും തമ്മിൽ ഒരു വിടവ് രൂപപ്പെട്ടതായി തോന്നുന്നുവെന്നും ആത്മപരിശോധന ആവശ്യമാണെന്നും മുതിർന്ന നേതാവും എംപിയുമായ മനീഷ് തിവാരി പറഞ്ഞു. കോണ്‍ഗ്രസിന്‍റെ പുനരുജ്ജീവനം ആവശ്യപ്പെട്ട് പാർട്ടി…

ഡൽഹി: ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ 10.30ന് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി…

ന്യൂഡല്‍ഹി: ‘സ്വീകരിക്കൂ അല്ലെങ്കിൽ ഉപേക്ഷിക്കൂ’ എന്ന അവസ്ഥയിൽ ഉപയോക്താക്കളെ കൊണ്ടെത്തിക്കുന്നതാണ് വാട്സ്ആപ്പിന്റെ 2021ലെ സ്വകാര്യത നയമെന്നും ഏതു തിരഞ്ഞെടുക്കണമെന്നതിൽ ഒരു മരീചിക മുന്നോട്ടുവെച്ച് അവരെ നിർബന്ധിക്കുകയാണെന്നും ഡൽഹി…

ന്യൂഡൽഹി: ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ വൻ ഇടിവ്. വിദേശനാണ്യ ശേഖരം ഇപ്പോൾ രണ്ടു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് വിദേശനാണ്യ…

ന്യൂഡല്‍ഹി: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും സമാനമായ മറ്റ് പ്രവര്‍ത്തികള്‍ക്കും തടയാൻ വേണ്ടി ടെക്‌നോളജി സ്‌പേസില്‍ ഇടപെടലുകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് അവകാശമുണ്ടെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി വകുപ്പ്…