Browsing: INDIA

ന്യൂഡൽഹി: പ്രളയക്കെടുതിയിൽ നട്ടംതിരിയുന്ന പാകിസ്ഥാന് സഹായമെത്തിക്കാനുള്ള നീക്കവുമായി ഇന്ത്യ. പാകിസ്ഥാനെ എങ്ങനെ സഹായിക്കാമെന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇന്ത്യയുടെ സഹായം പാകിസ്ഥാൻ…

കോഴിക്കോട്: ബിഹാറില്‍ വെച്ച് മരണപ്പെട്ട ബാസ്‌ക്കറ്റ് ബോള്‍ താരം കെസി ലിതാരയുടെ അമ്മയ്ക്ക് ഭീഷണി. ഹിന്ദി സംസാരിക്കുന്ന രണ്ട് പേർ തന്‍റെ വീട്ടിൽ വന്ന് തന്നെ ഭീഷണിപ്പെടുത്തിയതായി…

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് ബെംഗളൂരുവിന്‍റെ ചില ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ജനജീവിതം താറുമാറായി. പലയിടത്തും മരങ്ങൾ കടപുഴകി വീണു. ബെംഗളൂരു-മൈസൂർ ഹൈവേയിൽ വെള്ളക്കെട്ട് കാരണം വാഹനങ്ങൾ…

ടോക്യോ: ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ ബാഡ്മിന്റൺ താരം എച്ച്എസ് പ്രണോയ് പ്രീക്വാർട്ടറിലേക്ക് മുന്നേറി. പുരുഷ വിഭാഗത്തിൽ ഹോങ്കോങ്ങിന്റെ എൻജി കാ ലോങ് ആന്‍ഗസിനെ ആദ്യ…

തിരുവനന്തപുരം: സെപ്റ്റംബർ രണ്ടിന് തിരുവനന്തപുരത്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. മുല്ലപ്പെരിയാറും ശിരുവാണിയും ഉൾപ്പെടെ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള…

ന്യൂഡൽഹി: ഡൽഹിയിലെ മദ്യനയ കേസുമായി ബന്ധപ്പെട്ട് സിബിഐ നടത്തിയ റെയ്ഡിൽ തന്‍റെ കുടുംബത്തിന് ക്ലീൻ ചിറ്റ് ലഭിച്ചുവെന്നും റെയ്ഡിൽ തന്റെ വീട്ടിലോ ബാങ്ക് ലോക്കറിലോ ഒന്നും കണ്ടെത്തിയില്ലെന്നും…

ചെന്നൈ: ജോലി ചെയ്യുന്ന കടയിൽ നിന്ന് വിഗ്രഹങ്ങൾ മോഷ്ടിച്ച് കടയുടമയ്ക്ക് തന്നെ വിൽപ്പന നടത്തിവന്ന സെയിൽസ് മാനേജരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കുറഞ്ഞത്…

കൊച്ചി: പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് സെപ്റ്റംബർ ഒന്നിന് കാലടിയിലും, സെപ്റ്റംബർ രണ്ടിന് വിമാനത്താവളത്തിലും പരിസരത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഏപ്രിൽ ഒന്നിന് വൈകിട്ട് 5 മണി മുതൽ രാത്രി…

ന്യൂഡല്‍ഹി: സിഎഎ, എൻആർസി വിരുദ്ധ പ്രതിഷേധത്തിനിടെ പ്രകോപനപരമായ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയിട്ടില്ലെന്ന് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും. വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ തങ്ങൾക്കെതിരെ കേസെടുക്കണമെന്ന്…

ഡെറാഡൂണ്‍: പൂജയ്ക്കിടെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് 47 കാരൻ ഭാര്യയെയും മൂന്ന് മക്കളെയും അമ്മയെയും കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തരാഖണ്ഡിലെ റാണിപൊക്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 36 കാരിയായ ഭാര്യ,…