Browsing: INDIA

പഞ്ചാബ്: പഞ്ചാബിൽ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. എഎസ്ഐ സതീഷ് കുമാറാണ് മരിച്ചത്. രാവിലെ സ്റ്റേഷനുള്ളിൽ സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു.…

ചെന്നൈ: കോൺഗ്രസിന്‍റെ ഭാരത് ജോഡോ യാത്ര തമിഴ്നാട് പര്യടനം അവസാനിപ്പിച്ച് കേരളത്തിലേക്ക് പ്രവേശിക്കാനിരിക്കെ പുതിയ വിവാദം. ക്രിസ്ത്യൻ നേതാക്കളുമായി രാഹുൽ ഗാന്ധി നടത്തിയ സൗഹൃദ സംഭാഷണത്തിന്‍റെ വീഡിയോയുമായി…

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം, മുംബൈയിലെ പ്രധാന പുണ്യസ്ഥലമായ ഹാജി അലി ദർഗയിൽ ദേശീയ പതാക ഉയർത്താനായി സ്ഥാപിക്കാൻ പദ്ധതി. പതാക അനാച്ഛാദനം ചെയ്യാൻ പ്രധാനമന്ത്രി…

ന്യൂഡല്‍ഹി: എലിസബത്ത് രാജ്ഞി രണ്ടാമന്‍റെ നിര്യാണത്തിൽ ഇന്ത്യയിൽ ദുഃഖാചരണം നടത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ വിമർശനമുയരുന്നു. ഇന്ത്യയെ കോളനിവത്കരിക്കുകയും, ആധിപത്യം പുലർത്തുകയും, സാമ്പത്തികമായി തകർക്കുകയും ചെയ്ത ഒരു രാജ്യത്തിന്‍റെ…

തിരുവനന്തപുരം: അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി രാജ്യത്ത് നാളെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് പതിവായി പതാക ഉയർത്തുന്ന സ്ഥലങ്ങളിൽ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും.…

ദോഹ: എയർ ഇന്ത്യ ഒക്ടോബർ 30 മുതൽ 3 ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ഖത്തറിലേക്ക് 20 പുതിയ പ്രതിവാര സർവീസുകൾ പ്രഖ്യാപിച്ചു. മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ…

പനജി: ഗോവയിലെ തന്‍റെ കുടുംബ സ്വത്ത് അജ്ഞാതൻ തട്ടിയെടുത്തതായി യുകെ ആഭ്യന്തര സെക്രട്ടറിയുടെ പിതാവിന്റെ പരാതി. സംഭവത്തിൽ ഗോവ പോലീസിന്‍റെ പ്രത്യേക സംഘം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.…

ന്യൂഡല്‍ഹി: ശാസ്ത്രമാണ് പരിണാമത്തിന്‍റെയും പരിഹാരത്തിന്‍റെയും നവീകരണത്തിന്‍റെയും അടിസ്ഥാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യയുടെ സര്‍വതോന്മുഖ വളർച്ച ത്വരിതപ്പെടുത്തുന്നതിൽ ശാസ്ത്രം ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതിനാൽ…

കൊച്ചി: വോട്ടർപട്ടിക പുറത്തുവിടണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ പ്രശ്നങ്ങളുണ്ടെന്ന പ്രതീതി സൃഷ്ടിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ അത്തരം…

ഛത്തീസ്ഗഡ്: സംസ്ഥാനത്തെ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും പൗരന്മാർക്കായി നടത്തുന്ന ഹെൽത്ത് ക്ലിനിക്കുകളുടെ മാതൃകയിൽ കന്നുകാലികൾക്ക് വൈദ്യസഹായം നൽകുന്നതിനായി മൊബൈൽ വെറ്ററിനറി യൂണിറ്റുകൾക്കായി ഛത്തീസ്ഗഡ് സർക്കാർ ഒരു പദ്ധതി ആരംഭിക്കുമെന്ന്…