Browsing: INDIA

ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ ലോകനേതാക്കൾ അനുശോചിച്ചു. ബ്രിട്ടനും അവിടുത്തെ ജനങ്ങൾക്കും പ്രചോദനാത്മകമായ നേതൃത്വം നൽകാൻ രാജ്ഞിക്ക് കഴിഞ്ഞുവെന്നും അവരുടെ വിയോഗത്തിൽ ദുഃഖമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി…

ഹത്രാസിലേക്ക് പോകുന്നതിനിടെ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്‍റെ ജാമ്യഹർജി ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. കാപ്പന് ജാമ്യം നൽകരുതെന്നും പോപ്പുലർ…

ന്യൂഡല്‍ഹി: രാജ്പഥിന് ഇന്ന് മുതൽ പുതിയ പേര്. ഇന്ന് മുതൽ രാജ്പഥ് കാർത്തവ്യപഥ് എന്നറിയപ്പെടും. ഇന്ത്യാ ഗേറ്റിന് സമീപം സ്ഥാപിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ പ്രതിമയും പ്രധാനമന്ത്രി…

ന്യൂഡല്‍ഹി: മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അമേരിക്ക റെക്കോർഡ് വിസ അനുവദിച്ചിട്ടുണ്ട്. ഈ വർഷം 82,000 വിസകളാണ് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നൽകിയത്. ഇതോടെ യുഎസിൽ പഠിക്കുന്ന…

അടുത്ത മാസം ദുർഗാപൂജയ്ക്ക് മുന്നോടിയായി 5,000 ടൺ മത്സ്യം ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാനൊരുങ്ങുകയാണ് ബംഗ്ലാദേശ്‌. ഇന്ത്യൻ സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് എല്ലാ വർഷവും ദുർഗാപൂജയോടനുബന്ധിച്ച് ഇന്ത്യയിലേക്ക് മത്സ്യം…

ന്യൂഡല്‍ഹി: കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലയിൽ നിന്ന് സൈനിക പിന്മാറ്റം ആരംഭിച്ചു. ഇന്ത്യയും ചൈനയും ഗോഗ്ര-ഹോട്ട് സ്പ്രിംഗ് പ്രദേശത്ത് നിന്ന് സൈനികരെ പിന്‍വലിച്ചു തുടങ്ങി. ഇരു രാജ്യങ്ങളും…

ന്യൂഡല്‍ഹി: ഒരു രാജ്യത്തിന്‍റെ സമഗ്രവികസനം സൂചിപ്പിക്കുന്ന മാനവ വികസന സൂചികയിൽ ഇന്ത്യ ഒരു പടി കൂടി കുറഞ്ഞ് 132-ാം സ്ഥാനത്തെത്തി. കോവിഡ്-19 പ്രതിസന്ധിക്കിടെയുണ്ടായ ആഗോള തകര്‍ച്ചയ്ക്കിടയിലാണിത്. 2020ൽ…

ന്യൂഡല്‍ഹി: സ്കൂളുകളിൽ ഹിജാബ് നിരോധിച്ച കർണാടക സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിൽ സുപ്രീം കോടതിയിൽ വാദം തുടരുന്നു. സിഖുകാരുടെ തലപ്പാവ് ഹർജിക്കാരുടെ അഭിഭാഷകൻ ദേവ്ദത്ത്…

ചെന്നൈ: പരീക്ഷയിൽ കൂടുതൽ മാർക്ക് നേടിയതിനെ തുടർന്ന് മകന്‍റെ സഹപാഠിയെ വിഷം നൽകി കൊലപ്പെടുത്തിയ യുവതിയുടെ വീട് അജ്ഞാത സംഘം അടിച്ചുതകർത്തു. ബുധനാഴ്ച രാവിലെ പ്രതിയായ ജെ…

കൊല്‍ക്കത്ത: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, എന്നിവരും മറ്റ് ചില നേതാക്കളും ചേർന്ന് 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ മുന്നണി…