Browsing: INDIA

തിരുവനന്തപുരം: ഇന്ത്യയെ പരിഹസിച്ച അമേരിക്കൻ ടെലിവിഷൻ അവതാരകനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. ബ്രിട്ടീഷുകാരാണ് ഇന്ത്യയിലെ ഏറ്റവും മികച്ച കെട്ടിടങ്ങൾ നിർമ്മിച്ചതെന്നും സ്വാതന്ത്ര്യലബ്ധിക്ക് ശേഷം…

ചെന്നൈ: മദ്യലഹരിയിൽ കാർ ഓടിച്ച് അപകടമുണ്ടാക്കിയ ആൾക്ക് മദ്രാസ് ഹൈക്കോടതി അസാധാരണമായ ശിക്ഷ വിധിച്ചു. മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെ അവബോധം നൽകുന്ന ലഘുലേഖകൾ തിരക്കേറിയ നഗരമധ്യത്തിൽ രണ്ടാഴ്ചത്തേക്ക് വിതരണം…

ന്യൂഡൽഹി: രാജ്യത്ത് നിർമ്മാണം നടത്തുന്നതിൽ നിന്ന് ഇന്ത്യൻ കമ്പനികളെ പിന്തിരിപ്പിക്കുന്നത് എന്താണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. വിദേശ രാജ്യങ്ങൾ ഇന്ത്യയിൽ താൽപ്പര്യം കാണിക്കുമ്പോൾ, ഇന്ത്യൻ കമ്പനികൾ ഇവിടെ…

കേരളത്തിലെ അശാസ്ത്രീയമായ റോഡുകളുടെ നിർമ്മാണത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ധാരാളം വളവുകൾ ഉള്ള റോഡുകളുടെ രൂപകൽപ്പനയെ രാഹുൽ ഗാന്ധി വിമർശിച്ചു. പദയാത്രയ്ക്കിടെ മിനിറ്റുകളുടെ…

ന്യൂഡല്‍ഹി: ഗ്യാൻവാപി മസ്ജിദ് കേസിൽ വാരണാസി ജില്ലാ കോടതിയുടെ വിധി 1991ലെ ആരാധനാലയ നിയമത്തിന്‍റെ വ്യക്തമായ ലംഘനമാണെന്ന് സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ. പള്ളിക്കകത്ത് ആരാധന നടത്താനുള്ള അവകാശം…

ബെല്‍ഗ്രേഡ്: ലോക ഗുസ്തി ചാമ്പ്യൻഷിപ്പിന്റെ വനിതാ സിംഗിൾസ് ഫൈനലിൽ ഇന്ത്യൻ വനിതാ ഗുസ്തി ചാമ്പ്യൻ വിനേഷ് ഫോഗട്ട് തോൽവി ഏറ്റുവാങ്ങി. മംഗോളിയയുടെ ഖുലന്‍ ബത്ഖുയങ്ങാണ് ഇന്ത്യൻ താരത്തെ…

ന്യൂഡല്‍ഹി: പ്രമുഖ സാറ്റലൈറ്റ് ഇന്‍റർനെറ്റ് സേവന ദാതാക്കളായ ഹ്യൂസ് കമ്മ്യൂണിക്കേഷൻസ് ഇന്ത്യ (എച്ച്സിഐ) ഐഎസ്ആർഒയുടെ പിന്തുണയോടെ ഇന്ത്യയിലെ ആദ്യത്തെ ഹൈ-ത്രൂപുട്ട് സാറ്റലൈറ്റ് (എച്ച്ടിഎസ്) ബ്രോഡ്ബാൻഡ് സേവനം പ്രഖ്യാപിച്ചു.…

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ ഫ്ലൈറ്റ് ദൗത്യമായ ഗഗൻയാൻ 2024 ൽ വിക്ഷേപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷിക വർഷമായ…

ഡൽഹി: കാൻസറിന് കാരണമാകുമെന്ന ആശങ്കയെ തുടർന്ന് റാനിറ്റിഡിൻ എന്ന ആന്‍റാസിഡ് മരുന്നിനെ അവശ്യ മരുന്നുകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി. ഇതുൾപ്പെടെ 26 മരുന്നുകളെ അവശ്യ മരുന്നുകളുടെ പട്ടികയിൽ…

ബോളിവുഡ് താരം സോനു സൂദ് സിവിൽ സർവീസ് ഉദ്യോഗാർത്ഥികൾക്കായി സൗജന്യ ഓൺലൈൻ പരിശീലനം ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഡിവൈന്‍ ഇന്ത്യ യൂത്ത് അസോസിയേഷനുമായി സഹകരിച്ച് ‘സംഭവ്’ എന്ന പേരിൽ…