Browsing: INDIA

മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ നാടകീയ രംഗങ്ങൾ. എൻസിപിയെ പിളർത്തി അജിത് പവാറും അദ്ദേഹത്തെ അനുകൂലിക്കുന്ന എംഎൽഎമാരും ഏകനാഥ് ഷിൻഡെ സർക്കാരിലേക്ക്. എൻസിപി നേതാവും പ്രതിപക്ഷ നേതാവുമായ അജിത് പവാര്‍…

മണിപ്പൂരിൽ വീണ്ടും ആക്രമണം. ബിഷ്ണുപൂർ ജില്ലയിൽ സയുധർ നടത്തിയ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. മെയ്തേയ് സന്നദ്ധപ്രവർത്തകരാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. കുക്കി വിമതരാണ് ആക്രമണം നടത്തിയതെന്നും റിപ്പോർട്ടുണ്ട്.…

ചെന്നൈ: തമിഴ് സിനിമാ മേഖലയിലെ മുൻനിര താരങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി നിർമാതാക്കൾ. ചില താരങ്ങൾ അഡ്വാൻസ് വാങ്ങിയതിനുശേഷം കോൾഷീറ്റ് നൽകുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. ഇതുൾപ്പെടെ മറ്റ് പരാതികളിൽ നടപടി…

ഏകീകൃത സിവിൽ കോഡിനെ പിന്തുണച്ച് ഗോവ മുഖ്യമന്ത്രി. സ്ത്രീ ശാക്തീകരണത്തിനും ലിംഗസമത്വത്തിനും യൂണിഫോം സിവിൽ കോഡ് പ്രധാനമാണെന്ന് പ്രമോദ് സാവന്ത്. സ്ത്രീ ശാക്തീകരണം ആഗ്രഹിക്കാത്തവരാണ് ഇതിനെ എതിർക്കുന്നതെന്നും…

രാജ്യതലസ്ഥാനത്ത് പൊതുസ്ഥലം കൈയേറിയുള്ള നിർമ്മാണങ്ങൾ പൊളിച്ചുനീക്കി ഡൽഹി പൊതുമരാമത്ത് വകുപ്പ്. ഭജൻപുര ചൗക്കിലെ ഹനുമാൻ ക്ഷേത്രവും ദർഗയും അധികൃതർ തകർത്തു. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസിനെയും സിആർപിഎഫിനെയും…

പട്ന: ഭർത്താവ് ഇല്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം ബ്ലേഡ് കൊണ്ട് മുറിച്ച് യുവതി. ബിഹാറിലെ പട്നയിലെ ബാങ്ക ജില്ലയിലാണ് സംഭവം. 27-കാരനായ…

കഴിഞ്ഞ ദിവസം മധ്യ പ്രദേശില്‍ വച്ച്‌ പ്രധാനമന്ത്രി രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് വൈകാതെ നടപ്പാക്കുമെന്ന സൂചന നല്‍കിയതോടെ എങ്ങും UCC സംബന്ധിച്ച ചര്‍ച്ചകള്‍ തകൃതിയായി നടക്കുകയാണ്.…

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ സംസ്ഥാനങ്ങള്‍ക്ക് വന്‍ തുക അനുവദിച്ച്‌ കേന്ദ്രസര്‍ക്കാര്‍. കാലവര്‍ഷക്കെടുതികള്‍ ഉള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ നേരിടാന്‍ കേരളം അടക്കമുള്ള 19 സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം കോടികള്‍ അനുവദിച്ചിരിക്കുന്നത്.…

ഇം​ഫാ​ല്‍: മ​ണി​പ്പൂ​ര്‍ മു​ഖ്യ​മ​ന്ത്രി എ​ന്‍.​ബി​രേ​ന്‍ സിം​ഗിന്‍റെ രാ​ജി തീ​രു​മാ​ന​ത്തി​ല്‍ നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍. ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നി​ന് ഗ​വ​ര്‍​ണ​റെ കാ​ണാ​നി​റ​ങ്ങി​യ മു​ഖ്യ​മ​ന്ത്രി​യെ ത​ട​ഞ്ഞ് സ്ത്രീക​ള്‍. ബി​രേ​ന്‍ സിം​ഗ് രാ​ജി​വ​യ്ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സ്ത്രീ​ക​ള്‍…

നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ആദ്യരാത്രിയിൽ കഠിനമായ വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നവവധു പിറ്റേദിവസം പെൺകുഞ്ഞിനെ പ്രസവിച്ചു. യുവതിയെയും കുടുംബത്തെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.ഇരുവീട്ടുകാരും ചേർന്ന്…