Browsing: ENTERTAINMENT

തിരുവനന്തപുരം: ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തി നവാഗതയായ സീമ ശ്രീകുമാർ സംവിധാനം നിർവഹിച്ച ഒരു കനേഡിയൻ ഡയറി ഏറ്റെടുത്ത് വിജയ് ആരാധകർ. ഡിസംബർ 10ന് തീയ്യറ്റർ റിലീസായി…

ഡിസംബറിലെ മഞ്ഞുകാലത്ത് പ്രണയം വിതറി പ്രഭാസ് ചിത്രം രാധേശ്യാമിലെ പുതിയ ഗാനം എത്തി. ” മലരോട് സായമേ ” എന്ന ഗാനമാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.…

തിരുവനന്തപുരം : നവാഗതയായ സീമ ശ്രീകുമാര്‍ സംവിധാനം ചെയ്ത ‘ഒരു കനേഡിയന്‍ ഡയറി’ യുടെ ഔദ്യോഗിക ട്രെയിലര്‍ ഡിസംബര്‍ രണ്ട്, വൈകിട്ട് അഞ്ച് മണിക്ക് പ്രേക്ഷകരിലേക്ക് എത്തും.…

വെബ് സീരീസ് സംവിധാനം ചെയ്തുകൊണ്ട് ഹിന്ദിയിലേക്ക് ചുവടുവയ്ക്കുകയാണ് നടൻ പൃഥ്വിരാജ് സുകുമാരൻ. ‘ബിസ്‍ക്കറ്റ് കിംഗ്’ എന്ന അറിയപ്പെട്ടിരുന്ന രാജൻ പിള്ളയുടെ ജീവിതമാണ് താരം വെബ് സീരീസ് ആക്കുന്നത്.…

പൊങ്കല്‍ ദിനം ആഘോഷമാക്കാന്‍ ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ താരം പ്രഭാസിന്റെ പ്രണയ ചിത്രം രാധേശ്യാമിലെ പുതിയ ഗാനത്തിന്റെ ടീസര്‍ പുറത്തിറക്കി.  മലരോട് സായമേ.. എന്ന് തുടങ്ങുന്ന ഗാനത്തിന്റെ…

സുരേഷ്ഗോപി നായകനായ ചിത്രം കാവൽ കഴിനാജ് ദിവസം റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമയുടെ വിജയത്തിന് പ്രേക്ഷകർക്ക് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ‘നന്ദി!! തിയേറ്ററുകൾക്ക് കാവലായതിന്.. നമ്മുടെ…

മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്​ മരക്കാർ അറബികടലിന്‍റെ സിംഹം. കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രം ഡിസംബർ രണ്ടിനാണ്​ റിലീസ്​ ചെയ്യുന്നത്​​.​ നിരവധി അനിശ്ചിതത്വങ്ങൾക്കൊടുവിലാണ്​…

ചുരുളി സിനിമയെ കുറിച്ച് മാധ്യമങ്ങളിലും, വിശേഷിച്ച് സമൂഹ മാധ്യമങ്ങളിലും സിനിമയുടെ സര്‍ട്ടിഫിക്കേഷനെ സംബന്ധിച്ച് ഊഹാപോഹങ്ങളും വസ്തുതാപരമായി തെറ്റായ റിപ്പോര്‍ട്ടുകളും വ്യാപകമായതോടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍…

ചെന്നൈ: തമിഴ് ചിത്രം ജയ് ഭീം ഒരു സമുദായത്തിനും എതിരല്ലെന്ന് സംവിധായകൻ ടി ജെ ജ്ഞാനവേൽ. സിനിമയിലൂടെ ഒരു സമുദായത്തെയും അപമാനിക്കാൻ താൻ ഉദ്ദേശിച്ചില്ലെന്ന്  തമിഴിൽ എഴുതി…

ന​വാ​ഗ​ത​നാ​യ​ ​അ​നീ​ഷ് ​വി​എ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​വി​ഡ്ഢി​ക​ളു​ടെ​ ​മാ​ഷ് ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​അ​ഭി​നേ​ത്രി​ ​ശാ​രി​ ​തി​രി​ച്ചെ​ത്തു​ന്നു.​ ​ദി​ലീ​പ്‌​ ​മോ​ഹ​ൻ​ ​ക​ഥ​യും​ ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ദി​ലീ​പ്‌​മോ​ഹ​നും​ ​അ​ഞ്ജ​ലി​…