Browsing: ENTERTAINMENT

നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ആദിൽ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ഭാവനയ്ക്കൊപ്പം ഷറഫുദ്ദീനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.…

നടൻ ആമിർ ഖാനെതിരെ സഹോദരനും നടനുമായ ഫൈസൽ ഖാൻ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. ആമിർഖാൻ തന്നെ ഭ്രാന്തനായി ചിത്രീകരിച്ച് ഏറെക്കാലമായി വീട്ടിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും മാനസിക വെല്ലുവിളി നേരിടുന്ന…

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രങ്ങളിലൊന്നാണ് ‘മോൺസ്റ്റർ’. പുലിമുരുകൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഏറെ നാളത്തെ…

തൊടുപുഴ: സിനിമാതാരം ആസിഫ് അലിയെ തൊടുപുഴ നഗരസഭയുടെ ശുചീകരണ അംബാസഡറായി തിരഞ്ഞെടുത്ത കാര്യം കൗൺസിലോ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയോ സ്റ്റിയറിംഗ് കമ്മിറ്റിയോ അറിഞ്ഞില്ലെന്ന് ആക്ഷേപം. ആരുമറിയാതെ ഉദ്യോഗസ്ഥര്‍…

മുംബൈ: ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72-ാം ജന്മദിനമാണ്. ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ നിരവധി സെലിബ്രിറ്റികൾ അദ്ദേഹത്തിന് ആശംസകൾ നേർന്നു. ഷാരൂഖ് ഖാന്‍റെ ജന്മദിനാശംസകളാണ് ഇപ്പോൾ ശ്രദ്ധ…

നിവിൻ പോളിയെ നായകനാക്കി ലിജു കൃഷ്ണ സംവിധാനം ചെയ്ത പടവെട്ട് ഒക്ടോബർ 21ന് പ്രദർശനത്തിനെത്തും. ഒരു വനിതാ സഹപ്രവർത്തക സംവിധായകനെതിരെ നൽകിയ ലൈംഗിക പീഡന പരാതി നിലനിൽക്കെയാണ്…

റിയാദ്: ഇന്ത്യയും സൗദി അറേബ്യയും സിനിമാ മേഖലയിൽ ഒന്നിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇന്തോനേഷ്യ ആതിഥേയത്വം വഹിച്ച ജി 20 സാംസ്കാരിക മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കവെ ഇന്ത്യൻ സാംസ്കാരിക സഹമന്ത്രി…

നിരവധി സിനിമകളിൽ വില്ലനായും ഹാസ്യനടനായും അഭിനയിച്ച് മലയാളികളുടെ സ്നേഹം നേടിയ നടനാണ് കലാഭവൻ ഷാജോൺ. ഇപ്പോൾ ഒരു മലയാള സിനിമയുടെ ചിത്രീകരണത്തിനിടെ തനിക്കുണ്ടായ പ്രേതാനുഭവം പങ്കുവച്ചിരിക്കുകയാണ് ഷാജോൺ.…

മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് സിനിമാ മേഖലയിലേക്ക് കടന്നിരിക്കുകയാണ്. ആദ്യ നിർമ്മാണ സംരംഭമായ നയ്ജ ഒഡിസി എന്ന ഹ്രസ്വചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലും യൂട്യൂബിലും റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.…

കുട്ടിക്കാലം മുതൽ ഷാറൂഖ് ഖാന്റെ വലിയ ആരാധകനാണെന്നും താനുമായി ഷാറൂഖിനെ താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും ദുൽഖർ സൽമാൻ. വീർസാരയിലെ ഷാറൂഖിന്റെ അഭിനയവുമായി സീതാരാമിലെ തന്റെ…