Browsing: ENTERTAINMENT

ജീവിതത്തിലെ നിരവധി പ്രശ്നങ്ങൾക്കൊരു പരിഹാര മാർഗ്ഗമെന്ന നിലയ്ക്ക് സാധാരണക്കാരനായ ചെറുപ്പക്കാരൻ സിഥിൻ പൂജപ്പുര കൈക്കൊള്ളുന്ന തീരുമാനങ്ങളും അതിന്റെ പരിണിത ഫലങ്ങളും നർമ്മം കലർത്തി അവതരിപ്പിക്കുന്ന ത്രില്ലറാണ് ശുഭദിനം.…

നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദസറ. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്‍റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ഈ ചിത്രം നാനിയുടെ…

പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധ നേടിയ ബേസിൽ ജോസഫിന്‍റെ ”ജയ ജയ ജയ ജയ ഹേ’ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. ചിത്രം ഒരു കോമഡി…

നിവിൻ പോളി നായകനാകുന്ന ‘സാറ്റർ ഡേ നൈറ്റ്’ എന്ന ചിത്രത്തിന്‍റെ സെൻസറിംഗ് പൂർത്തിയായി. നിവിൻ പോളിയാണ് ഇക്കാര്യം അറിയിച്ചത്. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. റോഷൻ…

മലയാള സിനിമയിലെ ഹിറ്റ് മേക്കറാണ് ജോഷി. സുരേഷ് ഗോപി നായകനായ പാപ്പൻ എന്ന ചിത്രത്തിന്‍റെ വൻ വിജയത്തോടെ അദ്ദേഹം പഴയ പ്രതാപം വീണ്ടെടുത്തിരിക്കുകയാണ്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ…

കൽക്കിയുടെ ചരിത്രനോവലിനെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്ത ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രം അതിന്‍റെ വിജയക്കുതിപ്പ് തുടരുന്നു. 230 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്. സെപ്റ്റംബർ…

വിവാദങ്ങൾക്കിടെ പുതിയ ചിത്രം പ്രഖ്യാപിച്ച് നടൻ ശ്രീനാഥ് ഭാസി. ‘നമുക്ക് കോടതിയിൽ കാണാം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തിറങ്ങി. കോടതിയിൽ ഗൗരവ ഭാവത്തിൽ നിൽക്കുന്ന ശ്രീനാഥ്…

കോഴിക്കോട്: സിനിമയുടെ പ്രമോഷൻ സമയത്ത് യുവനടിമാർ ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തിൽ പ്രതികളെക്കുറിച്ച് വ്യക്തത വരുത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. സംഭവസമയത്ത് അവിടെയുണ്ടായിരുന്നവരുടെ മൊബൈൽ ഫോൺ ദൃശ്യങ്ങൾ…

പ്രഭാസ്-ഓം റൗത്ത് കൂട്ടുകെട്ടിലിറങ്ങുന്ന ‘ആദിപുരുഷ്’ എന്ന ചിത്രത്തിന്‍റെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാൻ, കൃതി സനോൺ എന്നിവരും…

പൊന്നിയിൻ സെൽവൻ കഴിഞ്ഞ ആഴ്ച തിയേറ്ററുകളിൽ റിലീസ് ചെയ്തു. ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിൽ വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ…