Browsing: ENTERTAINMENT

ദേശീയ അവാർഡ് നേടിയ ശേഷം നഞ്ചിയമ്മ ലോകപ്രശസ്ത സംഗീത ബാൻഡായ ബീറ്റിൽസിന്‍റെ ആസ്ഥാനമായ ലിവർപൂളിലെത്തി. ഒരു കലാ-സംഗീത വിരുന്നൊരുക്കാനാണ് നഞ്ചിയമ്മ ലണ്ടനിൽ എത്തിയിരിക്കുന്നത്. ‘അയ്യപ്പനും കോശിയും’ എന്ന…

മുംബൈ: മുതിര്‍ന്ന ബോളിവുഡ് നടന്‍ അരുണ്‍ ബാലി(79) അന്തരിച്ചു. രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന മൈസ്തീനിയ ഗ്രാവിസ് എന്ന രോഗം ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. മുംബൈയിലെ സ്വകാര്യ…

ഓം റൗത്ത് സംവിധാനം ചെയ്യുന്ന ‘ആദിപുരുഷ്’ എന്ന ചിത്രത്തിലെ നടൻ പ്രഭാസിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കോപ്പിയടിച്ചതായി ആരോപണം. അനിമേഷൻ സ്റ്റുഡിയോയായ വാനരസേനയാണ് തങ്ങളുടെ ശിവ പോസ്റ്റർ…

കൊച്ചി: നടി അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തിൽ പൂട്ടിയിട്ടെന്ന് പരാതി. പുതിയ സിം കാർഡ് എടുക്കുന്നതിനിടെ ഉണ്ടായ തർക്കത്തെ തുടർന്നാണ് ടെലികോം സ്ഥാപനത്തിൽ നടിയെ പൂട്ടിയിട്ടത്.…

നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് സാറ്റർഡേ നൈറ്റ്. പുതുതലമുറയിലെ ചെറുപ്പക്കാരുടെ സൗഹൃദത്തിന്‍റെ കഥ പറയുന്ന ഒരു ആഘോഷ ചിത്രമാണിത്.…

രാജാ രാജാ ചോളൻ ഹിന്ദുവല്ലെന്ന സംവിധായകൻ വെട്രിമാരന്‍റെ പ്രസ്താവന വിവാദമാകുന്നു. മക്കൾ നീതി മയ്യം പ്രസിഡന്‍റും നടനുമായ കമൽ ഹാസൻ വെട്രിമാരന് പിന്തുണയുമായി രംഗത്തെത്തി. അതേസമയം വെട്രിമാരന്‍റെ…

കാർത്തിയുടെ ഏറ്റവും പുതിയ ചിത്രമായ സർദാർ ഒക്ടോബർ 21 ന് റിലീസ് ചെയ്യും. പ്രിൻസ് പിക്ചേഴ്സിന്‍റെ ബാനറിൽ എസ് ലക്ഷ്മണ്‍ കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. കാർത്തിയുടെ കരിയറിലെ…

ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ഐഡി’. നവാഗതനായ അരുൺ ശിവവിലാസമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ദ്രൻസ്, ദിവ്യ പിള്ള, ഷാലു റഹീം എന്നിവരും ചിത്രത്തിലുണ്ട്.…

ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ‘ആര്‍ആര്‍ആര്‍’ ഓസ്‌കര്‍ പുരസ്‌കാരത്തിന് മത്സരിക്കുന്നു. മികച്ച സിനിമ, സംവിധായകന്‍, നടന്‍ തുടങ്ങി 14 വിഭാഗങ്ങളില്‍…

പൊന്നിയിൻ സെൽവൻ റെക്കോർഡുകൾ തകർക്കുമെന്ന് സിനാമാ ആസ്വാദകരും നിരൂപകരും ഒരുപോലെ പറഞ്ഞ മണിരത്നം ചിത്രമാണ്. ഐശ്വര്യ റായ് ഉൾപ്പെടെ വൻ താരനിര അണിനിരക്കുന്ന ചിത്രം ദക്ഷിണേന്ത്യൻ സിനിമാ…