Browsing: ENTERTAINMENT

കൊച്ചി: അഭിമുഖത്തിനിടെ ഓൺലൈൻ അവതാരകയെ അപമാനിച്ചെന്ന നടൻ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയുമായി ഒത്തുതീർപ്പിലെത്തിയതിനെ തുടർന്നാണ് നടപടി. കേസ് റദ്ദാക്കാൻ ശ്രീനാഥ് ഭാസി കോടതിയിൽ…

അന്ന ബെൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഹെലന്റെ ഔദ്യോഗിക ഹിന്ദി റീമേക്കായ മിലിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഹെലൻ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യർ തന്നെ ആണ്…

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്ക് രണ്ട് മലയാള ചിത്രങ്ങളെ തിരഞ്ഞെടുത്തു. മമ്മൂട്ടിയെ നായകനാക്കി ലിജോ…

ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ അഭിനയത്തിലേക്ക്. ഹുമ ഖുറേഷിയും സൊനാക്ഷി സിൻഹയും മുഖ്യ വേഷങ്ങളിലെത്തുന്ന ഡബിൾ എക്സ്എലി ലൂടെ താരം സിനിമാഭിനയത്തിൽ അരങ്ങേറും. ഹുമ ഖുറേഷി…

വനിതാ സംവിധായകർ സിനിമയിലേക്ക് വന്നാൽ പ്രശ്നങ്ങൾ വർധിക്കുകയേ ഉള്ളൂവെന്ന് നടൻ ഷൈൻ ടോം ചാക്കോ. തന്റെ സ്ത്രീ സുഹൃത്തുക്കളോട് ചോദിച്ചാൽ കൂട്ടുകാരികളെയല്ല കൂട്ടുകാരന്മാരെയാണ് കൂടുതൽ ഇഷ്ടമെന്ന് പറയും.…

സൗബിൻ ഷാഹിറിന് ജന്മദിനാശംസകൾ നേർന്ന് ‘നടികർ തിലകം’ സിനിമയുടെ അണിയറപ്രവർത്തകർ. സൗബിന്‍റെ പ്രത്യേക പോസ്റ്ററാണ് പുറത്തിറക്കിയത്. ഒരു കൊമേഴ്സ്യൽ എന്‍റർടെയ്നർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രത്തിൽ ടൊവിനോ തോമസും…

സംവിധായകൻ ഗൗതം മേനോനും സിമ്പുവും ഒരുമിച്ച പുതിയ ചിത്രമായ ‘വെന്തു തനിന്തതു കാട്’ ഒക്ടോബർ 13 മുതൽ ഒടിടിയിൽ എത്തും. തീയേറ്ററുകളിൽ വിജയം നേടിയ ചിത്രം ആമസോൺ…

കന്നഡ സിനിമാ വ്യവസായം ‘കെജിഎഫ്’ വഴി രാജ്യത്തുടനീളം അതിന്‍റെ പേര് പ്രസിദ്ധമാക്കി. ഇപ്പോൾ ‘കെജിഎഫ്’ എന്ന ചിത്രത്തിന് ശേഷം കന്നഡയിൽ നിന്നും ശ്രദ്ധ നേടുകയാണ് ‘കാന്താര’ എന്ന…

കഴിഞ്ഞ മാസം തിയേറ്ററുകളിൽ എത്തിയ കാർത്തികേയ 2 എന്ന തെലുങ്ക് ചിത്രം മികച്ച സ്വീകാര്യത നേടിയിരുന്നു. നിഖിൽ സിദ്ധാർത്ഥയെ കൂടാതെ മലയാളത്തിന്‍റെ പ്രിയ താരം അനുപമ പരമേശ്വരനും…

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’ മലയാള സിനിമയുടെ എക്കാലത്തെയും വലിയ സാമ്പത്തിക വിജയങ്ങളിലൊന്നായിരുന്നു. ഒക്ടോബർ 5ന് തിയേറ്ററുകളിൽ എത്തിയ ഗോഡ്ഫാദർ, പൃഥ്വിരാജ് ആദ്യമായി സംവിധാനം…