Browsing: ENTERTAINMENT

റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജി.മാർത്താഡൻ ചിത്രം ‘മഹാറാണി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. എസ്ബി ഫിലിംസിന്‍റെ…

ദുബായ്: മലയാളികളുടെ പ്രിയ നടി ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ദുബായിൽ നടന്ന ചടങ്ങിൽ ബന്ധുക്കളും…

അർജുൻ അശോകൻ, പ്രിയംവദ കൃഷ്ണൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ അനൂപ് പത്മനാഭൻ സംവിധാനം ചെയ്യുന്ന ‘തട്ടാശ്ശേരി കൂട്ടം’ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. യൂട്യൂബിൽ ട്രെയിലറിന് മികച്ച പ്രതികരണമാണ്…

‘നച്ചത്തിരം നഗര്‍ഗിരതി’ന് ശേഷം പാ രഞ്ജിത്തിന്‍റെ പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ടീസർ പുറത്തിറങ്ങി. തങ്കളാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വിക്രം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പാർവതി തിരുവോത്ത്,…

ഉദയനിധി സ്റ്റാലിനെ നായകനാക്കി മഗിഴ് തിരുമേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കലഗ തലൈവൻ’ എന്ന തമിഴ് ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. 1.16 മിനിറ്റ് ദൈർഘ്യമുള്ള ടീസർ ആണ്…

ടെലിവിഷൻ ഷോയായ കോൻ ബനേഗാ ക്രോർപതിയുടെ സെറ്റിൽ വച്ച് നടൻ അമിതാഭ് ബച്ചന് പരിക്കേറ്റു. കാലിന് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട താരത്തിന് ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചു.…

ഇളയദളപതി വിജയ് യുടെ ഏറ്റവും പുതിയ ചിത്രമായ വാരിസിന്‍റെ ദീപാവലി സ്പെഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. പോസ്റ്ററിൽ മാസ് ലുക്കിലാണ് താരം. വാരിസിന്‍റെ നാലാമത്തെ പോസ്റ്ററാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.…

വിനീത് ശ്രീനിവാസനെ നായകനാക്കി എഡിറ്റര്‍ അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന ‘മുകുന്ദനുണ്ണി അസോസിയേറ്റ്’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ എത്തി. ഏറെ രസകരമായ വക്കീല്‍ കഥാപാത്രത്തെയാണ്…

ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്ന പുതിയ ചിത്രം ‘കുമാരി’യുടെ ട്രെയിലർ പുറത്ത്. സസ്പെൻസ് നിറച്ച ഒരു മിസ്റ്ററി ത്രില്ലറാണ് ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. കെട്ടുകഥകളുടെയും വിശ്വാസങ്ങളുടെയും…

പൃഥ്വിരാജ് ചിത്രം ‘വിലായത്ത് ബുദ്ധ’ പ്രഖ്യാപന വേള മുതൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ദിവസങ്ങൾക്ക് മുൻപ് തുടങ്ങിയ ചിത്രത്തിൽ പൃഥ്വിരാജ് കഴിഞ്ഞ ദിവസമാണ് ജോയിൻ ചെയ്തത്. ഇപ്പോഴിതാ…