Browsing: CRIME

കോഴിക്കോട്: താരസംഘടനയായ അമ്മയ്ക്ക് ജി.എസ്.ടി. രജിസ്ട്രേഷനില്ലെന്ന കണ്ടെത്തലിനെത്തുടർന്ന് ജി.എസ്.ടി. വകുപ്പ് ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ മൊഴി രേഖപ്പെടുത്തി. അംഗത്വമെടുക്കുന്നതിന് ജി.എസ്.ടി. വെട്ടിപ്പ് നടന്നോ, വിദേശത്തുൾപ്പെടെ നടത്തിയ…

ന്യൂഡല്‍ഹി: സ്പൈസ് ജെറ്റ് വിമാനത്തിൽ സിഗരറ്റ് വലിച്ച കേസിൽ ഒളിവിൽ കഴിയുന്ന യൂട്യൂബർ ബോബി കതാരിയയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബോബിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയെങ്കിലും…

ആലുവ: എൽ.കെ.ജി വിദ്യാർത്ഥി സ്കൂൾ ബസിന്‍റെ എമർജൻസി വാതിലിലൂടെ റോഡിലേക്ക് വീണ സംഭവത്തിൽ എടത്തല പേങ്ങാട്ടുശേരി അൽഹിന്ദ് പബ്ലിക് സ്‌കൂളിലെ ബസ് ഡ്രൈവർ നാലാംമൈൽ പാറേക്കാട്ടിൽ അനീഷിനെ…

തെരുവ് നായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയിൽ. രണ്ടാഴ്ച മുമ്പ് തെരുവുനായയുടെ കടിയേറ്റ റാന്നി സ്വദേശിനി അഭിരാമിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ കൈയിലും…

ചെന്നൈ: തമിഴ്നാട്ടിൽ കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഗണ്യമായ വർദ്ധന. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) റിപ്പോർട്ട് അനുസരിച്ച്, 2020 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഇത്തരം കേസുകളിൽ…

ഭോപാൽ: മധ്യപ്രദേശിനെ വിറപ്പിച്ച ‘സീരിയൽ കില്ലർ’ അറസ്റ്റിൽ. സാഗർ ജില്ലയിൽ സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തിയ കേസിലെ പ്രതി കേസാലി സ്വദേശി ശിവപ്രസാദ് ധ്രുവ് (19) ആണ് അറസ്റ്റിലായത്.…

ന്യൂഡല്‍ഹി: കടയ്ക്കാവൂർ പോക്സോ കേസിലെ ആരോപണവിധേയയായ അമ്മ നിരപരാധിയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മകൻ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ…

മനാമ: ബഹ്‌റൈനിലെ ചില അനധികൃത ഏജന്റുമാർ വിസ നടപടിക്കായി വൻ തുക വാങ്ങി തട്ടിക്കുന്നതായും പാസ്പോർട്ട് പിടിച്ചു വയ്ക്കുന്നതുമായുള്ള പരാതികൾ വർദ്ധിക്കുന്നു. നിയമപരമായി ഡോക്യുമെന്റ് ക്ലിയറൻസ്‌ നടത്തുന്ന…

റിപ്പോർട്ട്: സുജീഷ് ലാൽ കൊട്ടിയം: മാതാവിനേയും ഭാര്യയേയും 7 മാസം പ്രായമായ കുഞ്ഞിനേയും ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവിനെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്യ്തു. തഴുത്തല, കാറ്റാടിമുക്ക്, ലിബിൻ…

തൃശ്ശൂർ: കള്ളനോട്ടുമായി യുവാവ് പിടിയിലായി. കട്ടിലപ്പൂവം കോട്ടപ്പടി വീട്ടിൽ ജോർജ് (37) ആണ് തൃശ്ശൂർ വെസ്റ്റ് പോലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 100 രൂപയുടെ 24 നോട്ടുകളും…