Browsing: CRIME

കൊല്ലം: കൊല്ലത്ത് 24 വാർത്താ സംഘത്തെ ആക്രമിച്ച കേസിലെ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് പൊലീസ്. എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. മയ്യനാട് സ്വദേശി പ്രശാന്താണ് ആക്രമണത്തിന്…

ചെന്നൈ: പരീക്ഷയിൽ കൂടുതൽ മാർക്ക് നേടിയതിനെ തുടർന്ന് മകന്‍റെ സഹപാഠിയെ വിഷം നൽകി കൊലപ്പെടുത്തിയ യുവതിയുടെ വീട് അജ്ഞാത സംഘം അടിച്ചുതകർത്തു. ബുധനാഴ്ച രാവിലെ പ്രതിയായ ജെ…

കാസർഗോഡ്: കാസർകോട് ചെറുവത്തൂരിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്ന് എം.ഡി.എം.എ പിടിച്ചെടുത്തു. 23 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് കമ്പാർപ്പള്ളം സ്വദേശി ഇതിൻകുഞ്ഞിനെ അറസ്റ്റ് ചെയ്തു. വാഹന…

മുംബൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുംബൈ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയെ തുടർന്ന് സിആർപിഎഫ് മഹാരാഷ്ട്ര പൊലീസിന് കത്തയച്ചു. സെക്യൂരിറ്റി ജീവനക്കാരനെന്ന വ്യാജേന അമിത് ഷായ്ക്കൊപ്പം യാത്ര…

ഡൽഹി: വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന്‍റെ വനിതാ സംഘടനയായ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിച്ചു. വൈവാഹിക ബലാത്സംഗത്തിന് നൽകുന്ന ഇളവ്…

തിരുവനന്തപുരം: വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം തടയാൻ പുതിയ പദ്ധതിയുമായി പോലീസ്. ‘യോദ്ധാവ്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് നടപ്പാക്കുന്നത്. സന്നദ്ധ സംഘടനകളെയും സാമൂഹിക…

ഉത്തർപ്രദേശ്: ഉത്തർപ്രദേശിൽ 10 കോടി രൂപ വിലമതിക്കുന്ന ആംബർഗ്രിസ് പിടികൂടി. ലഖ്നൗവിൽ ഉത്തർപ്രദേശ് പോലീസിന്‍റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് നടത്തിയ റെയ്ഡിലാണ് 4.12 കിലോഗ്രാം ഭാരമുള്ള ആംബർഗ്രിസ്…

മുംബൈ: സുരക്ഷാ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനെന്ന വ്യാജേന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ചുറ്റും കറങ്ങിനടന്ന ഒരാൾ അറസ്റ്റിൽ. ആന്ധ്രാപ്രദേശിൽ നിന്നുള്ള എംപിയുടെ പേഴ്സണൽ…

മറയൂർ: വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിൽ മറ്റേതൊരു ഇന്ത്യൻ സംസ്ഥാനത്തേക്കാളും കേരളം മുന്നിലാണെങ്കിലും മലയാളികൾ പെട്ടെന്ന് വഞ്ചിക്കപ്പെടുന്നവരാണെന്ന് പൊതുവെ പറയാറുണ്ട്. ആട്, തേക്ക്, ഒഞ്ചിയം കഥ മുതൽ മോൻസൺ മാവുങ്കലിന്‍റെ…

കോഴിക്കോട്: നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ സിറ്റി പൊലീസ് നടത്തിയ റെയ്ഡിൽ സ്ത്രീകളോട് അശ്ലീല ഭാഷയിൽ സംസാരിക്കുകയും ഉപദ്രവിക്കുകയും ചെയ്തവർക്കെതിരെയും കേസെടുത്തു. ‘ഓപ്പറേഷൻ റോമിയോ’യിൽ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ…