Browsing: CRIME

മന്ത്രി ആന്‍റണി രാജു പ്രതിയായ തൊണ്ടിമുതൽ കൃത്രിമം കാണിക്കൽ കേസിലെ വിചാരണ വൈകുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്…

കൊച്ചി: തൃശൂരിൽ ഫ്ളാറ്റ് സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിന്‍റെ അപ്പീൽ ഹർജി ഹൈക്കോടതി തള്ളി. തൃശൂരിലെ വിചാരണക്കോടതി വിധിച്ച ജീവപര്യന്തം…

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പേരില്‍ നിയമന തട്ടിപ്പിനിരയായ 39 പേർക്ക് നഷ്ടമായത് 2.5 കോടി രൂപയിലേറെ. മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന മാവേലിക്കര സ്വദേശികളായ സംഘമാണ്…

ധർമപുരി: പ്രണയബന്ധത്തിന് തടസം നിന്നതിന് യുവതി ഭർത്താവിനെ അടിച്ചു കൊന്നതിനു ശേഷം കത്തിച്ചു. തമിഴ്നാട്ടിലെ ധർമപുരിയിൽ 26 കാരിയായ യുവതിയാണ് കാമുകന്‍റെയും സുഹൃത്തിന്‍റെയും സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തി…

മണ്ണാര്‍ക്കാട്: കോടതിയിൽ കള്ളസാക്ഷി പറഞ്ഞതിന് അട്ടപ്പാടി മധു വധക്കേസിലെ സാക്ഷി സുനിൽ കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കും. മധുവിന്‍റെ സഹോദരിയടക്കം…

കൊല്ലം: കൊല്ലം ചടയമംഗലത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചു. ഇട്ടിവ സ്വദേശി ഐശ്വര്യ ഉണ്ണിത്താനെയാണ് ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഗാർഹിക പീഡനം ആരോപിച്ച് യുവതിയുടെ സഹോദരൻ…

ന്യൂഡല്‍ഹി: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസിനെതിരെ പുതിയ പരാതി. ശ്രീറാമിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര വിജിലൻസ്…

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ നാല് സാക്ഷികൾ കൂടി കൂറുമാറി. 32–ാം സാക്ഷി മുക്കാലി സ്വദേശി ജീപ്പ് ഡ്രൈവർ മനാഫ്, 33-ാം സാക്ഷി രഞ്ജിത്ത്, 34-ാം സാക്ഷി…

ഹരിപ്പാട്(ആലപ്പുഴ): യുവാവിനെ ആക്രമിച്ച് ബീഫ് ഫ്രൈ മോഷ്ടിച്ച കേസിലെ പ്രതികൾക്ക് ജാമ്യം. കാർത്തികപ്പള്ളി വിഷ്ണുഭവനത്തിൽ വിഷ്ണു (29), പിലാപ്പുഴ വലിയതെക്കത്തിൽ ആദർശ് (30) എന്നിവരാണ് ജാമ്യത്തിലിറങ്ങിയത്. കഴിഞ്ഞ…

കൊച്ചി: സോളാർ ലൈംഗിക പീഡനക്കേസിൽ നിന്ന് രാഷ്ട്രീയക്കാരെ ഒഴിവാക്കിയെന്ന് ആരോപിച്ച് അതിജീവിത നൽകിയ ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി. കേസ് അന്വേഷിച്ച സി.ബി.ഐയോടും സർക്കാരിനോടും വിശദീകരണം തേടിയിട്ടുണ്ട്.…