Browsing: CRIME

കോവളം: അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതിയിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. കോൺഗ്രസിന്റെ എറണാകുളം ജില്ലയിലെ…

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ വിചാരണയ്ക്കിടെ വിതുമ്പിക്കരഞ്ഞ് മധുവിന്‍റെ അമ്മ മല്ലി. തന്‍റെ മകനെ പ്രതികൾ കാട്ടിൽ കയറി കൊലപ്പെടുത്തിയെന്ന് പറഞ്ഞാണ് മല്ലി വിതുമ്പിയത്. മധുവിനെ കൊലപ്പെടുത്തിയത്…

പത്തനംതിട്ട: ഇലന്തൂരിൽ നരബലിക്കിരയായ സ്ത്രീകളുടെ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി. പ്രതി വൈദ്യൻ ഭഗവൽ സിങ്ങിന്‍റെ വീടിന് സമീപത്തെ മരങ്ങൾക്കിടയിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും റവന്യൂ…

തിരുവനന്തപുരം: ഇലന്തൂരിലെ നരബലി കേസിലെ മുഖ്യപ്രതി അറിയപ്പെടുന്ന സിപിഎം പ്രവർത്തകനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംഭവത്തിന് പിന്നിൽ മതതീവ്രവാദ ശക്തികളുടെ പങ്കും അന്വേഷിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.…

പത്തനംതിട്ട: ഇലന്തൂരിൽ രണ്ട് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയ സംഭവം ഞെട്ടിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇത് അങ്ങേയറ്റം ക്രൂരവും ഭയാനകവുമാണെന്നും മന്ത്രി പറഞ്ഞു. കടവന്ത്രയിൽ രജിസ്റ്റർ ചെയ്ത…

പത്തനംതിട്ട : കേരളത്തെയാകെ ഞെട്ടിച്ച ഒരു സംഭവമാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ഉണ്ടായ നരബലി. സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടി രണ്ട് സ്ത്രീകളെ ബലി കൊടുത്ത സംഭവത്തിൽ അറസ്റ്റിലായത്…

തിരുവനന്തപുരം: മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ഉണ്ടായ ഇരട്ടക്കൊലപാതകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. “രണ്ടു സ്ത്രീകളെ കഴുത്തറുത്ത് കൊന്നു കുഴിച്ചു മൂടി എന്ന…

പാലക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സ്കൂളിൽ ഉച്ചഭക്ഷണത്തിനായി എത്തിച്ച 30 ചാക്ക് അരി മറിച്ചു വിറ്റു. തിരുവിഴാംകുന്ന് സ്കൂളിൽ ഉച്ചഭക്ഷണത്തിനായി എത്തിച്ച അരിയാണ് മണ്ണാർക്കാട് ചുങ്കത്ത് നിന്ന്…

ലക്നോ: ഉത്സവ സീസണിൽ ഭാഗമായി ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകൾ വന്‍ ഷോപ്പിംഗ് ഫെസ്റ്റുകൾ രാജ്യത്ത് നടക്കുന്നുണ്ട്. എന്നാല്‍, പലപ്പോഴും ഓര്‍ഡര്‍ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായ ഉത്പന്നങ്ങളാകും ലഭിക്കുക.…

കൊച്ചി: കേരളത്തിൽ നരബലി നടന്നതായി കണ്ടെത്തൽ. എറണാകുളത്തു നിന്ന് രണ്ട് സ്ത്രീകളെയാണ് കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കൊച്ചി പൊന്നുരുന്നി സ്വദേശി പത്മവും കാലടി സ്വദേശിയായ മറ്റൊരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്.…