Browsing: CRIME

കൊച്ചി: നരബലി നടത്തിയത് സാമ്പത്തിക ബാധ്യത തീർക്കാൻ വേണ്ടിയെന്ന് അറസ്റ്റിലായ ദമ്പതികളുടെ മൊഴി. നിരവധി വായ്പകളുണ്ടെന്നും നരബലി നടത്തിയാൽ അഭിവൃദ്ധിയുണ്ടാകുമെന്ന് മുഹമ്മദ് ഷാഫി തങ്ങളെ വിശ്വസിപ്പിച്ചുവെന്നും ഭഗവൽ…

തിരുവനന്തപുരം: സംസ്ഥാനത്ത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാൻ നിയമ നിര്‍മ്മാണം നടത്തുമെന്ന സർക്കാരിന്റെ വാഗ്ദാനം പാതി വഴിയിൽ. അന്ധവിശ്വാസത്തിന്‍റെ പേരിൽ ശരീരത്തിന് ആപത്തുണ്ടാക്കുന്ന എല്ലാ ആചാരങ്ങളും കുറ്റകരമാക്കി ഒരു…

തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ലൈംഗിക പീഡന പരാതി കെ.പി.സി.സി അന്വേഷിക്കും. ഇതിനായി പാർട്ടി കമ്മീഷനെ നിയോഗിക്കും. രണ്ട് ദിവസത്തിനകം റിപ്പോർട്ട് തേടും. എൽദോസ് കുന്നപ്പിള്ളി…

കൊച്ചി: രണ്ട് സ്ത്രീകളെ നരബലി നൽകിയ കേസിലെ പ്രതിയായ മുഹമ്മദ് ഷാഫിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കോലഞ്ചേരിയിൽ 75കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയാണ്…

തിരുവനന്തപുരം: പീഡനക്കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളി മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് എൽദോസ് കുന്നപ്പള്ളി ജാമ്യാപേക്ഷ നൽകിയത്. ആലുവ സ്വദേശിയായ അധ്യാപികയുടെ പരാതിയിൽ…

തിരുവനന്തപുരം: നരബലി നടത്തുന്നതിനായി രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് സംസ്ഥാന പൊലീസ്…

ന്യൂഡല്‍ഹി: കേരളത്തിൽ നടന്ന നരബലി ഞെട്ടിക്കുന്നതെന്ന് ദേശീയ വനിതാ കമ്മിഷൻ ചെയർപേഴ്സൺ രേഖ ശർമ്മ. കേരളം പോലെ സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ…

കണ്ണൂര്‍: അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ ചരമ വാ‍ർത്തയ്ക്ക് താഴെ വിദ്വേഷ പരാമർശം നടത്തിയ അധ്യാപികയെ സസ്പെൻഡ് ചെയ്തു. കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക…

എറണാകുളം: പത്തനംതിട്ട ഇലന്തൂരിൽ നടന്ന മനുഷ്യബലിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. പത്മയെയും റോസിലിയെയും ഭ​ഗവൽ സിം​ഗും ഷാഫി എന്ന റഷീദും ലൈലയും ചേർന്ന് അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. റോസ്‍ലി…

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്ന് ബോളിവുഡ് സംവിധായകൻ സാജിദ് ഖാനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ. സാജിദ് ഖാനെതിരായ മീടു ആരോപണത്തിന്റെ പശ്ചാത്തലത്തിലാണിത്. മീടു…