Browsing: CRIME

കൊച്ചി: അഭിമുഖത്തിനിടെ ഓൺലൈൻ അവതാരകയെ അപമാനിച്ചെന്ന നടൻ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയുമായി ഒത്തുതീർപ്പിലെത്തിയതിനെ തുടർന്നാണ് നടപടി. കേസ് റദ്ദാക്കാൻ ശ്രീനാഥ് ഭാസി കോടതിയിൽ…

കോഴിക്കോട്: കോഴിക്കോട് ഉള്ള്യേരി എം ദാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. സംഘര്‍ഷത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരാളെ മൊടക്കല്ലൂരിലെ സ്വകാര്യ…

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്കെതിരായ ലൈംഗിക പീഡന പരാതിയിൽ നിലപാട് വ്യക്തമാക്കി സി.പി.എം. എം.എൽ.എയ്ക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ധാർമ്മിക പ്രശ്നവുമുണ്ട്. കോൺഗ്രസ് അതിന്റെ ധാർമ്മികതയ്ക്ക് അനുസൃതമായി തീരുമാനമെടുക്കട്ടേയെന്ന്…

ലഖ്‌നൗ: മുസഫർനഗർ കലാപക്കേസിൽ ബിജെപി എംഎൽഎ വിക്രം സെയ്നി ഉൾപ്പെടെ 11 പേർക്ക് രണ്ട് വർഷം തടവും 10,000 രൂപ പിഴയും വിധിച്ച് പ്രത്യേക കോടതി. യു.പിയിലെ…

തിരുവനന്തപുരം: പീഡനക്കേസില്‍ ആരോപണവിധേയനായ എല്‍ദോസ് കുന്നപ്പള്ളിയോട് പാര്‍ട്ടി വിശദീകരണം തേടിയിട്ടുണ്ടെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. കേസിനെ ആസ്പദമാക്കി നടപടി സ്വീകരിക്കും. തെറ്റുകാരനാണെന്ന് കണ്ടെത്തിയാൽ പാർട്ടിയിൽ നിന്ന്…

കൊച്ചി: നിർണായക സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് കേരളത്തെ ഞെട്ടിച്ച നരബലിയുടെ ചുരുളഴിഞ്ഞതെന്ന് പൊലീസ്. കൊടുംകുറ്റവാളിയായ ഷാഫിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ അന്വേഷണ തന്ത്രങ്ങളുടെയും…

ദില്ലി: മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്‍റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. വിധി പറയാൻ മാറ്റി. ഇ.ഡി കേസിൽ ലഖ്‌നൗ ജില്ലാ കോടതിയാണ് സിദ്ദീഖ് കാപ്പന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.…

ചെന്നൈ: പ്രായപൂർത്തിയാകാത്ത സഹപാഠിയെ വിവാഹം കഴിച്ചതിന് 20 കാരിയായ ഗർഭിണിയായ കോളേജ് വിദ്യാർത്ഥിനി അറസ്റ്റിൽ. തമിഴ്നാട്ടിലെ സേലം ജില്ലയിലാണ് സംഭവം. ഏപ്രിലിൽ കാണാതായ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്കായി തിരച്ചിൽ…

പാലക്കാട്: ബിവറേജസിൽ നിന്ന് മദ്യം വാങ്ങാനെത്തിയ യുവാവിനെ ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. പാലക്കാട് സിവിൽ എക്സൈസ് ഓഫീസർ ടി.എസ്.അനിൽകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്.…

മുംബൈ: അന്ധവിശ്വാസങ്ങൾക്കെതിരെ നിയമം പാസാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്ര. അന്ധവിശ്വാസത്തിനെതിരെ പോരാടിയ നരേന്ദ്ര ദബോർക്കറുടെ കൊലപാതകത്തെ തുടർന്നാണിത്. ഒൻപത് വർഷം മുമ്പ് നിയമസഭ നിയമം പാസാക്കിയെങ്കിലും…