Browsing: CRIME

തിരുവനന്തപുരം: ഇലന്തൂർ ഇരട്ട നരബലി കേസിൽ കൂടുതൽ മരണങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ നിർദേശം നൽകി ഡി.ജി.പി അനിൽകാന്ത്. കൂടുതൽ മൃതദേഹങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കാൻ നിർദേശം നൽകിയെന്ന്…

തിരുവനന്തപുരം: അനുവാദമില്ലാതെ ട്യൂഷൻ ക്ലാസിൽ കയറിയതിന് ബാലരാമപുരത്ത് വിദ്യാർത്ഥിക്ക് ട്യൂട്ടോറിയൽ അധ്യാപകന്റെ മർദ്ദനം. വെങ്ങാനൂർ ചാവടിനട ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ശിവദത്തിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ട്യൂട്ടോറിയൽ അധ്യാപകനും…

ആലപ്പുഴ: ചേർത്തലയിൽ ഡിവൈഎഫ്ഐ പ്രവർത്തകന് കുത്തേറ്റു. ചേർത്തല നെടുമ്പ്രത്ത് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അരുണിനാണ് കുത്തേറ്റത്. വെള്ളിയാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. രണ്ട് പേരാണ് കുത്തിയതെന്നാണ്…

മുംബൈ: മുംബൈയിലെ നരിമാൻ പോയിന്‍റിലെ എസ്ബിഐ ഓഫീസ് തകർത്ത് ചെയർമാനെ വധിക്കുമെന്ന് ഭീഷണി ഫോൺ സന്ദേശം. എം.ഡി ജിയാ-ഉൽ-അലിം എന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ, ബാങ്ക് തകർക്കുമെന്നും…

തിരുവനന്തപുരം: പീഡനക്കേസിലെ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പരാതിക്കാരിയായ യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി എൽദോസ്…

തിരുവനന്തപുരം: പന്തളം എൻഎസ്എസ് കോളേജിൽ എസ്എഫ്ഐ- എബിവിപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. എസ്എഫ്ഐ പ്രവർത്തകൻ നിതിന് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് ഉച്ചയോടെയാണ് വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ കാമ്പസിനുള്ളിൽ…

കൊച്ചി: പീഡനാരോപണക്കേസിൽ എല്‍ദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. കഴിഞ്ഞ 4 ദിവസമായി എം.എൽ.എയെ കാണാനില്ലെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ പെരുമ്പാവൂർ ബ്ലോക്ക് പ്രസിഡന്‍റ് പി.എ.അഷ്‌കര്‍ പൊലീസിൽ…

കർണാടക: മതപരിവർത്തന നിരോധന നിയമ പ്രകാരം കർണാടകയിൽ ആദ്യ അറസ്റ്റ്. വിവാഹവാഗ്ദാനം നൽകി മതം മാറ്റിയെന്ന പരാതിയിൽ ബെംഗളൂരു പൊലീസാണ് 24 കാരനായ സയിദ് മൊയീൻ എന്നയാളെ…

ന്യൂഡല്‍ഹി: മലയൻകീഴ് പീഡനക്കേസിൽ പരാതി നൽകാൻ വൈകിയത് ചോദ്യം ചെയ്ത് സുപ്രീം കോടതി. 2019 ൽ നടന്ന പീഡനത്തിനെതിരെ പരാതി നൽകാൻ ഇത്ര വൈകിയത് എന്താണെന്ന് കോടതി…

ആലപ്പുഴ: ചെട്ടികുളങ്ങര കുഞ്ഞുമോൻ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്. കുഞ്ഞുമോന്റെ സഹോദരൻ സേവ്യർ, ഭാര്യ വിലാസിനി, മക്കളായ ഷൈബു, ഷിബു എന്നിവർക്ക് മാവേലിക്കര സെഷൻസ് കോടതിയാണ് ജീവപര്യന്തം…