Browsing: CRIME

പത്തനംതിട്ട: ഇലന്തൂരിൽ കൊല്ലപ്പെട്ട സ്ത്രീകളിൽ ഒരാളായ പത്മയുടെ മകൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. പത്മയുടെ മൃതദേഹം കഴിഞ്ഞ ആറ് ദിവസമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണെന്നും, മൃതദേഹം…

കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിക്ക് മൂന്ന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടായിരുന്നതായി തെളിഞ്ഞു. ഇതിൽ രണ്ടെണ്ണത്തിൽ മാത്രമാണ് പൊലീസിന് പരിശോധന നടത്താൻ…

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ പ്രതിയായ പീഡനക്കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനൊരുങ്ങി അന്വേഷണ സംഘം. മുൻകൂർ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വിധി വരുന്നതിനാൽ അതുവരെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത…

പത്തനംതിട്ട: ഇലന്തൂർ ഇരട്ട മനുഷ്യബലിയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മനുഷ്യമാംസം ഫ്രിഡ്ജിൽ സൂക്ഷിച്ചതിന്‍റെ നിർണ്ണായക തെളിവുകൾ അന്വേഷണ സംഘം കണ്ടെത്തി. ഫ്രിഡ്ജിനുള്ളിൽ രക്തക്കറയും കണ്ടെത്തി. 10…

തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമണക്കേസിൽ ഒരാളെ കൂടി പ്രതി ചേർത്തു. നേരത്തെ പ്രതിചേർക്കപ്പെട്ട യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാന്‍റെ ഡ്രൈവർ സുബീഷിനെയാണ് പ്രതി ചേർത്തത്.…

ന്യൂ ഡൽഹി: പരീക്ഷയ്ക്ക് കോപ്പിയടിച്ചെന്നാരോപിച്ച് അധ്യാപിക ഒൻപതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ വസ്ത്രങ്ങൾ അഴിപ്പിച്ചു. ജാർഖണ്ഡിലെ ജംഷഡ്പൂരിലാണ് സംഭവം. അധ്യാപികയുടെ വസ്ത്രങ്ങൾ അഴിപ്പിച്ചുള്ള പരിശോധനയ്ക്ക് പിന്നാലെ പെൺകുട്ടി തീകൊളുത്തി…

കൊച്ചി: വിദ്യാർത്ഥിയെ മർദ്ദിച്ച കോതമംഗലം എസ്.ഐയെ സസ്പെൻഡ് ചെയ്തു. എസ്.ഐ മാഹിൻ സലീമിനെയാണ് സസ്പെൻഡ് ചെയ്തത്. എസ്.എഫ്.ഐ പ്രാദേശിക ഭാരവാഹിയായ വിദ്യാർത്ഥിയെ എസ്.ഐ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.…

കൊച്ചി: ഇലന്തൂർ നരബലിക്കേസിലെ പ്രതി ഷാഫി മോർച്ചറി അസിസ്റ്റന്‍റായി ജോലി ചെയ്തിരുന്നതായി സൂചന. 2008 മുതൽ പെരുമ്പാവൂരിൽ താമസിച്ചിരുന്ന കാലത്ത് മോർച്ചറി അസിസ്റ്റന്‍റായി ജോലി ചെയ്തിരുന്ന ഇയാൾ…

പത്തനംതിട്ട: ഇരട്ട മനുഷ്യബലി നടന്ന ഇലന്തൂരിലെ ഭഗവൽ സിങ്ങിന്‍റെയും ലൈലയുടെയും വീട്ടിൽ ഡമ്മി പരിശോധന നടത്തി. കൊലപാതകവും നരബലിയും എങ്ങനെയാണ് നടന്നതെന്ന് വ്യക്തമാകാനാണ് ഡമ്മി ടെസ്റ്റ് നടത്തുന്നത്.…

ന്യൂഡൽഹി: പത്തനംതിട്ട ഇലന്തൂരിലെ നരബലി സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി വി.പി ജോയി, ഡി.ജി.പി അനിൽകാന്ത്…