Browsing: CRIME

ചെന്നൈ: തമിഴ്നാട് നിയമസഭ ഓൺലൈൻ ചൂതാട്ട നിരോധന ബിൽ പാസാക്കി. ഈ ബിൽ നിയമമാകുന്നതോടെ ചൂതാട്ട വിഭാഗത്തിൽ പെടുന്ന എല്ലാ ഓൺലൈൻ ഗെയിമുകളും തമിഴ്നാട്ടിൽ നിയമവിരുദ്ധമാകും. കഴിഞ്ഞ…

പിലിക്കോട്: നീലേശ്വരത്തെ സ്വകാര്യ കോളേജിലെ 1994-95 പ്രീഡിഗ്രി ബാച്ചിൽ പഠിച്ചവരുടെ കുടുംബസംഗമത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ. 16 പേരാണ് ഭക്ഷ്യ വിഷബാധയേറ്റ് വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടിയത്.…

കൊച്ചി: സംസ്ഥാനത്ത് അനധികൃതമായി സ്ഥാപിച്ച കൊടികളും ബാനറുകളും ബോർഡുകളും നീക്കം ചെയ്യാൻ നടപടി സ്വീകരിക്കുന്നതിന് മേൽനോട്ടത്തിനായി തദ്ദേശ സ്ഥാപന തലത്തിൽ പ്രാദേശിക സമിതിയും ജില്ലാ തലത്തിൽ നിരീക്ഷണ…

കൊച്ചി: വടക്കഞ്ചേരി അപകടത്തിൽ പ്രതിയായ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ അപകടസമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് പരിശോധനാഫലം. കാക്കനാട് കെമിക്കൽ ലാബ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ലഹരി ഉപയോഗം…

കൊല്ലം: കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ എം.ഡി.എം.എ കേസിലെ പ്രതിയെ കാണാനെത്തിയ സൈനികനും സഹോദരനും ചേർന്ന് പൊലീസിനെ ആക്രമിച്ചെന്ന കേസ് വ്യാജം. മഫ്തിയിലുണ്ടായിരുന്ന ഒരു പൊലീസുകാരനുമായുള്ള തർക്കത്തിന്‍റെ…

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെ മനപ്പൂർവമുള്ള നരഹത്യാ കുറ്റത്തിൽ നിന്ന് വിമുക്തനാക്കിയ കോടതി വിധിയെ അപലപിച്ച് കേരള പത്രപ്രവർത്തക യൂണിയൻ.…

തിരുവനന്തപുരം: തലസ്ഥാനത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വർണക്കടത്ത് സംഘം ആക്രമിച്ചു. കസ്റ്റംസ് സൂപ്രണ്ട് ദിനേശ് കുമാറിനെയും ഉദ്യോഗസ്ഥരെയുമാണ് സംഘം ആക്രമിച്ചത്. രാവിലെ വിമാനത്താവളം വഴി സ്വർണം കടത്തിയ നെല്ലനാട്…

കൊച്ചി: വിസ്മയ കേസിൽ ശിക്ഷയ്ക്കെതിരെ പ്രതി എസ് കിരൺ കുമാർ സമർപ്പിച്ച ഹർജിയിൽ വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായരെ ഹൈക്കോടതി കക്ഷിയാക്കി. പ്രതിയുടെ അപ്പീലിൽ കക്ഷിയാക്കണമെന്ന ത്രിവിക്രമൻ…

കണ്ണൂര്‍: തൃശൂരിൽ നിന്ന് കണ്ണൂരിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസില്‍ നിന്ന് 18 ലക്ഷത്തിലധികം രൂപ വിലവരുന്ന സ്വർണം കണ്ടെടുത്തു. 395 ഗ്രാം സ്വർണം അടങ്ങിയ പൊതിയാണ് ബസിൽ…

ന്യൂഡൽഹി: ഉത്തർപ്രദേശിൽ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ 4 പേർ അറസ്റ്റിൽ. അഞ്ചംഗ സംഘത്തിലെ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. ഗാസിയാബാദിലെ ആശ്രമം റോഡിൽ 40 കാരിയായ…