Browsing: CRIME

ദാമോ: മധ്യപ്രദേശിലെ ദാമോയിൽ ദലിത് യുവാവിനെയും മാതാപിതാക്കളെയും അയൽവാസികൾ വെടിവച്ചുകൊന്നു. അയൽവാസികളിലൊരാളുടെ ഭാര്യയെ ഉപദ്രവിച്ചെന്ന് ആരോപിച്ചാണ് മുപ്പതുകാരനായ മനാക് അഹിർവാറിനെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയത്. മനാക്കിന്റെ സഹോദരനും വെടിയേറ്റിരുന്നു.…

ചെന്നൈ: കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യങ്ങൾ തമിഴ്നാട്ടിലെ ഗ്രാമത്തിൽ തള്ളാൻ ശ്രമിച്ച ലോറി ഡ്രൈവർ പോലീസ് പിടിയിൽ. മാലിന്യം കത്തിക്കാൻ സൗകര്യമൊരുക്കിയ സ്ഥലമുടമയ്ക്കെതിരെ കേസെടുത്തു. തെങ്കാശി ജില്ലയിലെ…

കൊച്ചി: പത്തനംതിട്ട ഇലന്തൂർ നരബലി കേസിലെ പ്രതികളുടെ രണ്ടാം കസ്റ്റഡി, കേസന്വേഷണത്തിൽ കൂടുതൽ നിർണ്ണായകമാണെന്ന് പൊലീസ്. പ്രതികൾ നടത്തിയ രണ്ടാമത്തെ കൊലപാതകമാണ് പത്മയുടേതെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ്…

മുംബൈ: ദീപാവലിക്ക് മധുരപലഹാരങ്ങൾ ഓർഡർ ചെയുന്നതിനിടെ ഓൺലൈൻ തട്ടിപ്പിലൂടെ 49കാരിക്ക് നഷ്ടമായത് 2.4 ലക്ഷം രൂപ. സബർബൻ അന്ധേരി നിവാസിയായ പൂജ ഷായ്ക്കാണ് ഞായറാഴ്ച ഒരു ഫുഡ്…

കോട്ടയം: വിലകുറഞ്ഞ മദ്യം ലഭിക്കാത്തതിനെ തുടർന്ന് ബിവറേജസ് ഷോപ്പ് അടിച്ചു തകർത്തയാൾ പൊലീസ് പിടിയിൽ. വൈക്കം കുലശേഖരമംഗലം മറവന്തുരുത്ത് മണിയശ്ശേരി ഭാഗത്ത് കാഞ്ഞിരിക്കാപ്പള്ളി വീട്ടിൽ രതീഷ് രാജനെയാണ്‌…

രാമനാട്ടുകര: പെറ്റിക്കേസിന്റെ പേരിൽ പോലീസ് കാരണമില്ലാതെ പിടിച്ച് വച്ചതിനാൽ യുവാവിന് പി.എസ്.സി പരീക്ഷ നഷ്ടമായി. രാമനാട്ടുകര അരുൺ നിവാസിൽ പാണേഴി മേത്തല്‍ അരുണിനെയാണ് (29) പൊലീസ് അകാരണമായി…

വാണിമേല്‍: പനി ബാധിച്ച തമിഴ്നാട് സ്വദേശിനിയായ 16 വയസുകാരിയെ മന്ത്രവാദ ചികിത്സയ്ക്ക് വിധേയയാക്കിയെന്ന് ആരോപണം. നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് പ്രത്യേക പരിഗണന ആവശ്യമുള്ള പെൺകുട്ടിയെ നാദാപുരം സർക്കാർ…

വനിതാ ഫുട്‌ബോൾ താരങ്ങൾക്ക് നേരെ ആക്രമണം നടത്തിയ കോര്‍പറേഷന്‍ ജീവനക്കാരൻ അറസ്റ്റിൽ. കുതിരവട്ടം സ്വദേശി അരുൺ കുമാറാണ് അറസ്റ്റിലായത്. ഗോകുലം കേരള എഫ് സി വനിതാ താരങ്ങൾക്ക്…

കോയമ്പത്തൂര്‍: കോയമ്പത്തൂർ സ്ഫോടനം ചാവേർ ആക്രമണമാണെന്നതിന്‍റെ നിർണ്ണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീന്‍റെ വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടെത്തി. “തന്‍റെ മരണവിവരം അറിയുമ്പോൾ…

തിരുവനന്തപുരം: പീഡനക്കേസിൽ പ്രതിയായ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചു, വ്യാജരേഖ ചമച്ച് കേസിൽ നിന്ന് പിൻമാറാൻ ശ്രമിക്കൽ,…