Browsing: BREAKING NEWS

മലപ്പുറം: മലപ്പുറം താനാളൂരില്‍ അർജൻ്റീനയുടെ വിജയം ആഘോഷിച്ച് പടക്കം പൊട്ടിച്ച രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. ഹിജാസ്, സിറാജ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.…

ഡൽഹി: സാംസങ്​ ഇലക്ട്രോണിക്സിന്റെ ഇന്ത്യയിലെ ഓഫീസുകളിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് റെയ്ഡ്​​. നെറ്റ്​വർക്ക് ഉപകരണങ്ങൾ ഇറക്കുമതി ചെയ്തതിൽ കസ്റ്റംസ്​ ഡ്യൂട്ടി വെട്ടിച്ചുവെന്ന സംശയത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്.…

ലണ്ടൻ : വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പറും ഓസ്‌ട്രേലിയന്‍ താരവുമായ ആഷ്‌ലി ബാര്‍ട്ടിക്ക്. ഫൈനലില്‍ ചെക്ക് റിപ്പബ്ലിക് താരം കരോളിന പ്ലിസ്‌കോവെയെ 6-3,…

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപന ഘട്ടത്തിൽ സർക്കാർ നിയന്ത്രണങ്ങൾ കാര്യക്ഷമമല്ലെന്നു ലീ​ഗ് നേതാവി പി.കെ. അബ്ദുറബ്ബ്. കാര്യബോധവും, ദീര്‍ഘവീക്ഷണവുമുണ്ടെങ്കില്‍ സര്‍ക്കാര്‍ ഇപ്പോഴത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ പൊളിച്ചെഴുതണമെന്ന് അബ്ദുറബ്ബ്…

തിരുവനന്തപുരം: പാര്‍ട്ടി വിദ്യാഭ്യാസ പരിപാടികള്‍ ശക്തമാക്കാന്‍ സിപിഎം. പാര്‍ട്ടി അംഗങ്ങളില്‍ യുക്തിബോധവും ശാസ്ത്ര ബോധവും വളര്‍ത്തുന്നതിനായാണ് പാര്‍ട്ടി വിദ്യാഭ്യാസം നല്‍കുന്നത്. മൂന്ന് എംഎല്‍എമാര്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിലും…

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് മുൻകരുതലെടുക്കാൻ കളക്ടർമാർക്ക് നിർദേശം നൽകി. വെള്ളക്കെട്ട് മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിൽ ദുരിതാശ്വാസക്യാമ്പുകൾ തുറക്കണം. ആവശ്യമെങ്കിൽ ജനങ്ങളെ മാറ്റിപാർപ്പിക്കണം. മലയോര മേഖലകളിൽ രാത്രിയാത്ര…

തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട് കാണാതായ സുഹൃത്തുക്കളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 52 കാരനായ വിജയൻ 66 കാരനായ വേണു എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യപിക്കാൻ…

തിരുവനന്തപുരം: 1971 നടന്ന യുദ്ധത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ കൈവരിച്ച വിജയത്തിൻറെ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി തലസ്ഥാനത്തെത്തിയ ദീപശിഖയ്ക്ക് സംസ്ഥാന സർക്കാരിൻറെ ആദരവ്. പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഇന്ന്…

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4974 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1347 പേരാണ്. 2734 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10047 സംഭവങ്ങളാണ്…

തിരുവനന്തപുരം: 1971 ലെ ഇന്ത്യാ – പാക് യുദ്ധത്തിൽ ഇന്ത്യ നേടിയ വിജയത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തിച്ച ദീപശിഖയിൽ സംസ്ഥാന പോലീസ് മേധാവി…